Daily Current Affairs-2024-december
december 13 2024
ഫ്രാൻസ്
Notes :-

നിയുക്ത യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്
Notes :-

യു എസ് രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപ് പുലർത്തിയ സ്വാധീനം, ലോകത്ത് യു എസ്സിൻ്റെ പ്രതിച്ഛായ മാറ്റിയ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം, 2016 ലും ഡൊണാൾഡ് ട്രംപ് പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു, 2023 ലെ പേഴ്സ‌സൺ ഓഫ് ദി ഇയർ - ടെയ്‌ലർ സ്വിഫ്റ്റ് (ഗായിക)

ചിറ്റേടത്ത് ശങ്കുപ്പിള്ള
Notes :-

വൈക്കം സത്യാഗ്രഹപോരാളി ചിറ്റേടത്ത് ശങ്കുപ്പിള്ള മർദ്ദനത്തിൽ പരിക്കേറ്റ് മരിച്ചത് 1924 ഡിസംബർ 13 ന്

ഡി ഗുകേഷ് (തമിഴ്‌നാട് സ്വദേശി)
Notes :-

2024 ലോക ചെസ് ചാമ്പ്യൻഷിപ്പ് വേദി - സിംങ്കപ്പുർ, റണ്ണറപ്പ് - ഡിങ് ലിറെൻ (ചൈന), ലോക ചെസ് ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ലോക ചെസ് ചാമ്പ്യൻ ആകുന്ന 18-ാ മത്തെ താരമാണ് ഗുകേഷ് ദൊമ്മരാജു, ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം, ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ആദ്യ ഇന്ത്യൻ താരം - വിശ്വനാഥൻ ആനന്ദ്

തിരുവനന്തപുരം മെഡിക്കൽ കോളേജ്
Notes :-

ഈ പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് തിരുവനന്തപുരം, അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗും ഐ സി എം ആറും ചേർന്ന് തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ മികച്ച 5 ആശുപത്രികൾക്കാണ് സെൻറർ ഓഫ് എക്‌സലൻസ് പദവി നൽകുന്നത്

യുണൈറ്റഡ് കിങ്ഡം (UK)
Notes :-

ഉപകരണങ്ങൾക്ക് ദീർഘകാല ആയുസ് നൽകാൻ ശേഷിയുള്ളതാണ് കാർബൺ-14 ഡയമണ്ട് ബാറ്റ