december 12 2024
നിക്കി ജൊവാന്നി
Notes :-
Notes :-
പ്രസിദ്ധമായ കൃതി : "ബ്ലാക്ക് ഫീലിംഗ് ബ്ലാക്ക് ടോക്ക്". പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന കൃതി : "ദി ലാസ്റ്റ് ബുക്ക്".
തുടർച്ചയായ പതിനാലാം വർഷവും വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം
Show answer
ഐസ് ലാൻഡ്.
Notes :-
Notes :-
ഗവൺമെൻറ് ഓഫീസുകളെ കടലാസുരഹിതമാക്കാൻ അവതരിപ്പിച്ച E ഓഫീസ് സോഫ്റ്റ്വെയറിന് പകരം ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച പുതിയ സോഫ്റ്റ്വെയർ
Show answer
കെ സ്യൂട്ട്.
Notes :-
Notes :-
ഇലോൺ മസ്ക്
Notes :-
Notes :-
ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നൻ.
2024 ഡിസംബറിലെ കണക്ക് പ്രകാരം ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്
Show answer
ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്.
Notes :-
Notes :-
ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ജസ്പ്രീത് ബുംറ. റൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം രവീന്ദ്ര ജഡേജ.
ശബാന ആസ്മി.
Notes :-
Notes :-
ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് : വിഖ്യാത സംവിധായിക ആൻ ഹുയി. ഉദ്ഘാടന ചിത്രം : ഐ ആം സ്റ്റിൽ ഹിയർ
റെയിൽവേ ബോർഡിന് നിയമപരമായ അധികാരങ്ങൾ നൽകുകയും അതിൻ്റെ ഘടന നിർണ്ണയിക്കാൻ സർക്കാരിനെ പ്രാപ്തരാക്കുകയും ചെയ്യുന്ന റെയിൽവേ ഭേദഗതി ബിൽ 2024
Show answer
ലോക്സഭ പാസാക്കി.
Notes :-
Notes :-
ഡി ഗുകേഷ്
Notes :-
Notes :-
ലോക ചെസ്സ് 18ാം ചാമ്പ്യനായി 18 കാരൻ. ലോക ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ. വിശ്വനാഥൻ ആനന്ദ് കിരീടം നേടിയതിന്റെ 25ാം വർഷത്തിൽ കിരീടം നേടി ഗുകേഷ്.