Daily Current Affairs-2024-december
december 11 2024
മാധവ് ഗാഡ്ഗിൽ.
Notes :-

ഡിസംബർ - 11
Notes :-

നീലം ഭരദ്വാജ്.
Notes :-

എസ് എം കൃഷ്ണ.
Notes :-

അറിയപ്പെട്ടിരുന്നത് ആധുനിക ബാംഗ്ലൂരിന്റെ ശില്പി. 2023 ൽ രാജ്യം പത്മവിഭൂഷൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.

ദ്വാരക, ന്യൂഡൽഹി
Notes :-

അഞ്ചാം സ്ഥാനത്ത്.
Notes :-

മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ് .

കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും സംയുക്തമായി.
Notes :-

ഇന്ത്യൻ വംശജനായ ഹർമീത് കെ ധില്ലനെ.
Notes :-

2026 അമേരിക്ക ,കാനഡ , മെക്സിക്കോ , 2030 പോർച്ചുഗൽ,സ്പെയിൻ, മൊറോക്കോ , 2034 സൗദി അറേബ്യ
Notes :-

നോവ / DJ Adavi.
Notes :-

ആര്യാന സബലെങ്ക
Notes :-

ഒളിമ്പിക് വനിതാ ഡബിൾസ് ചാമ്പ്യൻമാരായ ജാസ്മിൻ പൗളിനിയും സാറ എറാനിയും ഈ വർഷത്തെ മികച്ച ഡബിൾസ് ടീമിനുള്ള പുരസ്‌കാരവും നേടി.

'വെൽഡെക്ക്" പരീക്ഷണം
Notes :-

വെൽഡെക്ക്: കടലിൽ പതിച്ച ബോട്ടുകളും എയർക്രാഫ്റ്റുകളുമുൾപ്പെടെ സുരക്ഷിതമായി വീണ്ടെടുക്കുന്നതിന് ഉപയോഗിക്കുന്ന രീതിയാണ് വെൽഡെക്ക്. കപ്പലിന്റെ ഡെക്കിൽ വെള്ളം നിറച്ചാണ് ഇത് ചെയ്യുക. കടലിൽ പതിക്കുന്ന ക്രൂ മൊഡ്യൂളിൽ നിന്ന് യാത്രികരെ വേഗത്തിൽ സുരക്ഷിതമായി വീണ്ടെടുക്കാൻ ഇതിലൂടെ സാധിക്കും. സഞ്ചാരികൾ കടലിൽ ഇറങ്ങിയ ശേഷം എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് പരിശീലനം നൽകുന്നത് : കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡയിലെ വാട്ടർ സർവൈവൽ ട്രെയിനിംഗ് ഫെസിലിറ്റി