Daily Current Affairs-2024-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/december/december 10 2024

december 10 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഒഡീഷയിലെ ഭരതമുനി ഫൗണ്ടേഷൻ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരത്തിനു അർഹനായത്
Show answer
സൂര്യ കൃഷ്ണമൂർത്തി.
Notes: നടരാജ കൃഷ്ണമൂർത്തി എന്നറിയപ്പെടുന്ന സൂര്യ കൃഷ്ണമൂർത്തി ഒരു ഇന്ത്യൻ കലാകാരനും മനുഷ്യസ്‌നേഹിയും ശാസ്ത്രജ്ഞനുമാണ്.
Question 2
2024 ഡിസംബറിൽ മരണപ്പെട്ട റേഡിയോ സിലോണിലെ മലയാളി ശബ്ദമായിരുന്ന അനൗൺസർ
Show answer
സരോജിനി ശിവലിംഗം.
Question 3
70 വയസ്സ് കഴിഞ്ഞവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
Show answer
വയവന്ദന.
Question 4
സിറിയൻ തടവറയിൽ നിന്ന് വിമത സൈന്യത്താൽ മോചിതൻ ആക്കപ്പെട്ട എഴുത്തുകാരൻ
Show answer
ബഷാർ ബർഹൂം.
Notes: സിറിയൻ ഭരണാധികാരി അസദിന് രാഷ്ട്രീയ അഭയം നൽകിയ രാജ്യം : റഷ്യ
Question 5
കോംബ്രിഡ്ജ് സർവകലാശാല യൂണിയൻ സൊസൈറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ വിദ്യാർത്ഥി
Show answer
അനൗഷ്ക കാലെ.
Question 6
ലോകത്തിൽ ഏറ്റവും കൂടുതൽ പാരസെറ്റമോൾ ഗുളികകൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ "ഇന്ത്യൻ പാരസെറ്റമോൾ" വികസിപ്പിച്ചെടുത്തത്
Show answer
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്.
Notes: നിർമ്മിക്കുന്നത് : കർണാടകയിലെ സത്യ ദീപ്ത ഫാർമസ്യൂട്ടിക്കൽസ്
Question 7
ലോക മനുഷ്യാവകാശ ദിനം.
Show answer
ഡിസംബർ - 10
Notes: 2024 തീം : “Our Rights, Our Future, Right Now”
Question 8
രത്തൻ ടാറ്റയുടെ ജീവചരിത്രം "രത്തൻ ടാറ്റ: എ ലൈഫ് "എഴുതിയിട്ടുള്ളത്
Show answer
: ഡോക്ടർ തോമസ് മാത്യു.
Question 9
ായൽ കപാഡിയ സംവിധാനം ചെയ്ത "ആൾ വി ഇമേജൻ ആസ് ലൈറ്റ്" ന് 2 ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ. നോമിനേഷനുകൾ കിട്ടിയ മേഖലകൾ
Show answer
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം, മികച്ച സംവിധാനം.
Notes: സംവിധാന വിഭാഗത്തിൽ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ വനിത : പായൽ കപാഡിയ.
Question 10
കൊച്ചി ജനറൽ ആശുപത്രിയിൽ ആശുപത്രി അധികൃതർ രക്തദാനത്തിനായി തയ്യാറാക്കിയ ആപ്പ്
Show answer
താങ്ക്യൂ ഡോണർ.
Question 11
കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും ഇൻഷുറൻസ് പരിരക്ഷയും മറ്റ് ആനുകാലങ്ങളും ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ആപ്പ്
Show answer
അതിഥി ആപ്പ്
Question 12
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനമായ ഐ ഐ എസ് ആർ വികസിപ്പിച്ച രുചിയുള്ള ഇഞ്ചി
Show answer
സുരസ.