december 09 2024
Notes :-
മലയാളികളായ സഹറു നുസൈബ കണ്ണനാരി, സന്ധ്യാമേരി, ജയശ്രീ കളത്തിൽ എന്നിവർക്കു ക്രോസ്‌വേഡ് സാഹിത്യ പുരസ്കാരം. ഫിക്ഷൻ വിഭാഗത്തിലാണ് സഹറുവിന്റെ 'ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്' എന്ന ഇംഗ്ലിഷ് നോവൽ പുരസ്കാരം നേടിയത് ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത സന്ധ്യാമേരിയുടെ നോവൽ 'മരിയ ജസ്‌റ്റ് മരിയ' വിവർത്തന വിഭാഗത്തിലാണു പുരസ്കാരം നേടിയത്. ബിസിനസ് മാനേജ്മെന്റ് വിഭാഗം രചനയ്ക്കുള്ള ക്രോസ്‌വേഡ് പുരസ്കാരം മുംബൈയിലെ മാനേജ്‌മെന്റ്റ് വിദഗ്‌ധനും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണൻ പിള്ളയ്ക്കു ലഭിച്ചു പുസ്തകം: 'ചാണക്യാസ് 100 ബെസ്‌റ്റ് സൂത്രാസ്
Notes :-
ഇത്തവണത്തെ നാലാമത്തെ കിരീടമാണ് ബ്രിട്ടീഷ് ഡ്രൈവറായ ലാൻഡോ നോറിസ് നേടിയത്
Notes :-
ഇതോടെ മത്സരത്തിൽ 6-5 എന്ന നിലയിൽ ഗുകേഷിന് ഒരു പോയിൻറ് ലീഡ് ലഭ്യമായി. ലോക ചെസ്കിരീടം 1.5 പോയിന്റ് അരികെ.
Notes :-
മൂന്നുവർഷത്തിനകം 2 ലക്ഷം സ്ത്രീകളെ എൽഐസി ഏജന്റുമാർ ആക്കുന്ന പദ്ധതി. പത്താം ക്ലാസ് വിജയമുള്ള 18 വയസ്സ് തികഞ്ഞ സ്ത്രീകൾക്ക് മൂന്നുവർഷം സ്റ്റൈപ്പൻഡ് നൽകുന്ന പദ്ധതി. ഉദ്ഘാടനം നിർവഹിക്കുന്നത് : പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി ഹരിയാനയിലെ പാനിപ്പത്തിൽ.
അസദ് കുടുംബത്തിൻറെ അര നൂറ്റാണ്ട് പിന്നിട്ട ആധിപത്യത്തിന് അന്ത്യം. രാജ്യം വിട്ട പ്രസിഡൻറ്
Show answer
Notes :-
തലസ്ഥാന നഗരം കീഴടക്കി ഹയാത്ത് തഹരീർ അൽ ശാം വിമതർ. നേതൃത്വം നൽകുന്ന നേതാവ് : അബൂ മുഹമ്മദ് അൽ ജുലാനി.
Notes :-
Notes :-
Notes :-
തോൽപ്പിച്ചത് ഇന്ത്യയെ 59 റൺസിന്. പ്ലെയർ ഓഫ് ദ മാച്ചും പ്ലെയർ ഓഫ് ദ ടൂർണമെൻറ് ബംഗ്ലാദേശ് ബോളർ ഇഖ്ബാൽ ഹുസൈൻ.
Notes :-
രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ വി ഐ പി കളുടെ ഫോണിലെ രഹസ്യം ചോർത്തി കുപ്രസിദ്ധി നേടിയ ഇസ്രായേലി സ്പൈവെയർ
Show answer
Notes :-
Notes :-
സംവിധാനം : തോമസ് ബെഞ്ചമിൻ . പോസ്റ്റർ പ്രകാശനം ചെയ്തത് : ഫ്രാൻസിസ് മാർപാപ്പ.
Notes :-
Notes :-
നിലവിലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ആർ.ബി.ഐയുടെ 25-ാമത്തെ ഗവർണറായി 2018 ഡിസംബർ 12-നാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് അർഹനായത് : സംവിധായകന്
Show answer
Notes :-
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. 70 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന ഷാജി എന്‍. കരുണ്‍, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരത്തിന് ഏറ്റവും അര്‍ഹനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.