Daily Current Affairs-2024-december
december 08 2024
ആഗ്നസ് ഗൊദാർദ് (ഫ്രഞ്ച് ഛായാഗ്രഹ)
Notes :-

ഡിസംബർ - 21
Notes :-

ന്യൂയോർക്ക് ഡിസംബർ 21 ലോക ധ്യാന ദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം യു എൻ പൊതുസഭ ഐകകണ്ഠേന പാസാക്കി. യൂറോപ്യൻ രാജ്യമായ ലിക്റ്റൻ സ്റ്റൈൻ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങൾ പങ്കാളികളായിരുന്നു. സമൂഹത്തിൻ്റെ മാനസികവും ശാരീരികവും ആത്മീയവുമായ ഉന്നമനം ലക്ഷ്യമിട്ടാണു പ്രഖ്യാപനം. ഇന്ത്യയുടെ നേതൃത്വത്തിലാണ് 10 വർഷം മുൻപ് ജൂൺ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്.

മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾ
Notes :-

കേരള ടൂറിസത്തിന്
Notes :-

സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഏറ്റ് വാങ്ങി , വന്വന്യജീവി വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പരിരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, ഉത്തരവാദിത്വ ടൂറിസത്തിന്റെ ആശയങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള പുതിയ പദ്ധതികൾ എന്നീ ഘടക ങ്ങളാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.

ഡോ. ഗോപി പുതുക്കോട് രചിച്ച 'അമ്മക്കനൽ' എന്ന തിരഞ്ഞെടുത്ത കഥകൾക്കും , ഷെമജ ശിവറാം രചി ച്ച 'നിതാര' എന്ന കഥകൾക്കും , നിസാർ ഇൽത്തുമിഷ് രചിച്ച 'നൂറുൽ മുനീറുൽ പൂർണാനന്ദ' എന്ന നോവലിനുമാണ് അവാർഡ് ലഭിച്ചത്
Notes :-

ദ വീക്കിന്റെ ഭാനുപ്രകാശ് ചന്ദ്രയ്ക്ക്.
Notes :-

പുരസ്കാരം ലഭിച്ചത് യുക്രെയിനിലെ യുദ്ധ മേഖലയിലൂടെയുള്ള യാത്ര റിപ്പോർട്ടിനും ചിത്രങ്ങൾക്കും.

വയലാർ സ്മൃതി കാവ്യ ശ്രേഷ്ഠ പുരസ്കാരം : കവി പ്രഭാവർമ്മ , സംഗീതസപര്യ പുരസ്കാരം : തങ്കൻ തിരുവട്ടാർ. ദക്ഷിണാമൂർത്തി സംഗീത ശ്രേഷ്ഠ പുരസ്കാരം : രവി മേനോൻ
Notes :-

കഥകളി നടൻ എം പി എസ് നമ്പൂതിരി
Notes :-

നവജീവൻ പുരസ്കാരം : മാധ്യമപ്രവർത്തകനായ എം പി സുരേന്ദ്രൻ ഡിസംബർ 27ന് കലാമണ്ഡലം നിള ക്യാമ്പസിൽ നടക്കുന്ന ദേശീയ കഥകളി ഉത്സവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പുരസ്കാരങ്ങൾ സമ്മാനിക്കും.

ട്രെൻഡ്
Notes :-

വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ വൽക്കരണം. ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ദൃശ്യ സാങ്കേതികവിദ്യയിൽ ( ക്യാമറ, എഡിറ്റിംഗ്,ഗ്രാഫിക്സ് ) പരിശീലനം നൽകുന്നതിന് വേണ്ടി SIET വഴി നടപ്പാക്കുന്ന പദ്ധതി: കിനാവ്

മികച്ച അത്ലറ്റ് : സാന്ദ്ര മോൾ സാബു , മികച്ച ഫുട്ബോളർ : ഷഹീബ് അലി കാരയിൽ
Notes :-

ജോസഫ് മുരിക്കൻ.
Notes :-

ജോസഫ് മുരികന്റെ ഓർമ്മകൾക്ക് 50 വയസ്സ് 1974 ഡിസംബർ 9 നാണ് അദ്ദേഹം വിടവാങ്ങിയത്. വേമ്പനാട്ട് കായലിൽ കരയോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഏക്കറുകളോളം ഭൂമി തയ്യാറാക്കി കൃഷി നടത്തി വിജയിച്ച ജോസഫ് മുരികൻ അറിയപ്പെടുന്നത് കായൽ രാജാവ് എന്ന്.

ഇന്ദു ചൻഡോക്ക്.
Notes :-

സംസ്ഥാന വ്യവസായ വകുപ്പിന്റെ 'സംരംഭക വർഷം' പദ്ധതിക്ക്.
Notes :-