december 07 2024
Notes :-
Notes :-
Notes :-
ചിലെ മുൻ പ്രസിഡന്റും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതിയുടെ മേധാവിയുമായ മിഷേൽ ബാഷ് ലെറ്റിന് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകാൻ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കർ മേനോൻ അധ്യക്ഷനായ സമിതി തീരുമാനിച്ചു. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനും ലിംഗ സമത്വത്തിനും വേണ്ടിയുമുള്ള പോരാട്ടങ്ങളാണു മിഷേലിനെ പുരസ്കാരത്തിന് അർഹയാക്കിയതെന്നു സമിതി നിരീക്ഷിച്ചു.
Notes :-
ആകെ 12 ഫൈനലുകൾ ഇന്നു നടക്കും. അതിൽ 7 ഫൈനലുകളിലായി 12 അത്ലറ്റുകൾ കേരളത്തിനായി മത്സരത്തിനിറങ്ങും. 9 സ്വർണവും 8 വെള്ളിയും 3 വെങ്കലവുമായി 5-ാം സ്ഥാനത്തായിരുന്നു കഴിഞ്ഞ വർഷം കേരളം. ഇത്തവണ ഭുവനേശ്വറിലെത്തിയ ശേഷ മാണ് കേരളം ടീമായി ഒന്നിച്ചത്
Notes :-
ഇന്ത്യൻ റെയിൽവേ, ആർസലർ മിത്തൽ, ഐഐടി-മദ്രാസ് വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ആവിഷ്കാർ ഹൈപ്പർലൂപ് ടീം തുടങ്ങിയവർ ചേർന്നു വികസിപ്പിച്ച 410 മീറ്റർ ദൈർഘ്യമുള്ള ട്രാക്കാണ് ഉദ്ഘാടനം ചെയ്തത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടു , മണിക്കൂറിൽ 1100 കിലോമീറ്റർ വരെ വേഗത. കരയിൽ വിമാനത്തേക്കാൾ വേഗത കൈവരിക്കും. കുതിപ്പ് കാന്തശക്തിയിൽ
Notes :-
ഒന്നാം സ്ഥാനത്ത് തമിഴ്നാട് രണ്ടാം സ്ഥാനത്ത് ഗുജറാത്ത്.
Notes :-
ഇന്ന് സൂര്യാസ്തമയം മുതൽ കിഴക്ക് വ്യാഴം ഉദിച്ചുയരും.
രാജ്യാന്തര പ്രശസ്തമായ ആർട്ട് റിവ്യൂ മാഗസിൻ 2024 ലെ പവർ 100 പട്ടികയിൽ ഇടം നേടിയ കൊച്ചി മുസരീസ് ബിനാലെ സ്ഥാപകനും പ്രസിഡൻ്റുമായ വ്യക്തി
Show answer
Notes :-
റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. തുടർച്ചയായ പതിനൊന്നാം തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല , റിപ്പോ നിരക്ക് എത്രയാണ്
Show answer
Notes :-
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സിസ്റ്റർ ബനിഞ സംസ്കാരസമിതി ഏർപ്പെടുത്തിയ അവാർഡിന് അർഹനായത്
Show answer
Notes :-
ചിത്രങ്ങളും വാക്യങ്ങളും ഹൈ റെസല്യൂഷൻ വീഡിയോ ആക്കുന്ന ഗൂഗിൾ പുറത്തിറക്കിയ ജനറേറ്റീവ് എ ഐ മോഡൽ
Show answer
Notes :-
വാക്യത്തെ ചിത്രമാക്കുന്ന ഗൂഗിളിന്റെ എ ഐ മോഡൽ : ഇമേജൻ , ഓപ്പൺ എ ഐ കമ്പനി മൂന്നുമാസം മുൻപ് പുറത്തിറക്കിയ എ ഐ മോഡൽ : സോറ
ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ നിർദ്ദേശിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ ആപ്പ്
Show answer
Notes :-
നിലവിൽ വന്നത് നവംബർ 26. ആയുർവേദ ഡോക്ടർമാർ വഴി ജനങ്ങളുടെ ശരീര പ്രകൃതി തിരിച്ചറിയാനുള്ള ആപ്പ്
Notes :-
ഏഷ്യ പസഫിക് ഡെഫ് ഗെയിംസിൽ 4x100 മീറ്റർ റിലേയിലും 400 മീറ്റർ ഹർഡിൽസിലും ആയി സ്വർണ്ണവും വെങ്കലവും നേടിയ മലയാളി
Show answer
Notes :-
ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന 100 ദിവസത്തെ കാമ്പയിൻ
Show answer
Notes :-
സംസ്ഥാന കായിക നയത്തിന് കീഴിലുള്ള ആദ്യ ഇ-സ്പോർട്സ് സെൻ്റർ ഏപ്രിൽ ആദ്യവാരം പ്രവർത്തനം തുടങ്ങുന്നത് എവിടെ
Show answer
Notes :-
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യങ്ങൾക്കുള്ള ഗ്രൗണ്ട് ട്രാക്കിംഗ് പിന്തുണയ്ക്കായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ടെക്നിക്കൽ ഇംപ്ലിമെൻ്റിംഗ് പ്ലാൻ (ടിഐപി) രേഖയിൽ ഒപ്പുവച്ച ബഹിരാകാശ ഏജൻസി
Show answer
Notes :-
ലോകബാങ്കിൻ്റെയും ജമ്മു കശ്മീർ സർക്കാരിൻ്റെയും കേന്ദ്രത്തിൻ്റെയും സംയുക്ത സംരംഭമായി ലോകോത്തര ടൂറിസ്റ്റ് ഇൻഫ്രാസ്ട്രക്ചറുകളോടെ വികസിപ്പിക്കാൻ തിരഞ്ഞെടുത്ത നാല് സ്ഥലങ്ങൾ
Show answer
Notes :-
ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനും ലഘൂകരിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് , മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച സംവിധാനം
Show answer
Notes :-
Notes :-