Daily Current Affairs-2024-december
december 05 2024
ഡിസംബർ - 5
Notes :-

2024 പ്രമേയം : Caring for soils : measure, monitor, manage.

ദേവേന്ദ്ര ഫഡ്നാവിസ്
Notes :-

ആസ്സാം
Notes :-

ആസ്സാം മുഖ്യമന്ത്രി - ഹിമന്ത ബിശ്യ ഷർമ്മ , കന്നുകാലികളെ കശാപ്പു ചെയ്യുന്നതും ഇറച്ചി വിൽപന നടത്തുന്നതും 2021 ലെ കന്നുകാലി സംരക്ഷണ ബിൽ പ്രകാരം കുറ്റമായിരുന്നെങ്കിലും ബീഫ് കഴിക്കുന്നതിന് നിരോധനമുണ്ടായിരുന്നില്ല. ഹിന്ദു, ജയിൻ, സിഖ് വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള സ്ഥലങ്ങളിലും ക്ഷേത്രങ്ങളുടെ 5 കിലോമീറ്റർ ചുറ്റളവിലുമായിരുന്നു നിലവിൽ നിരോധനം ഉണ്ടായിരുന്നത്. നിയമം ലംഘിക്കുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 3 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴ

പെരുമ്പടവം ശ്രീധരൻ
Notes :-

33,333 രൂപ

ജസ്റ്റീസ് അശോക് മേനോൻ , ജസ്റ്റിസ് വി ഷെർസി
Notes :-

വി ഗീത
Notes :-

ഇന്ത്യ
Notes :-

പാകിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ചു, ഹോക്കി ഇന്ത്യൻ ജൂനിയർ ടീമിൻറെ പരിശീലകൻ: പി ആർ ശ്രീജേഷ്.

മിഷേൽ ബാർണിയർ
Notes :-

ഫ്രാൻസിന്റെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി ആയിരുന്നു

സുഖ് ബീർ സിങ് ബാദൽ
Notes :-

കുരുക്ഷേത്ര ,ഹരിയാന
Notes :-

ഹരിയാന മുഖ്യമന്ത്രി : നയാബ് സിങ്ങ് സൈനി.

വയോമിത്രം
Notes :-

പുകയില ഉത്പന്നങ്ങളുടെ പരസ്യം
Notes :-

പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അപകട മുന്നറിയിപ്പ് ഇനി മുതൽ വെളുത്ത നിറത്തിലാകണമെന്ന് കേന്ദ്ര ആരോഗ്യമ ന്ത്രാലയം. "പുകയില ഉപയോഗം വേദനാജനകമായ മരണത്തിലേക്ക് നയിക്കും പുകയില ഉപേക്ഷിക്കാൻ വിളിക്കാം 1800-11-2356

യു എസ് പോപ് താരം : ബിയോൻസെ.
Notes :-

പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
Notes :-

ബിൽ ഗേറ്റ്സ്
Notes :-

പ്രോബ 3
Notes :-

വിക്ഷേപണ വാഹനം - PSLV - C59 വിക്ഷേപിക്കുന്നത് ശ്രീഹരിക്കോട്ടയിൽ നിന്ന്.

ജറേഡ് എസ്ക്മാൻ.
Notes :-

ബ്രയാൻ തോംപ്‌സൺ
Notes :-

ചൈന
Notes :-