december 04 2024
Notes :-
സുപ്രീംകോടതി ജഡ്ജിമാരുടെ അംഗബലം 33 ആയി, 34 ആണ് അനുവതനീയ അംഗബലം
Notes :-
ദക്ഷിണ കൊറിയ പ്രസിഡൻറ് - യൂൻ സിക് യോൽ
Notes :-
50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ കാരുണ്യപ്ര വർത്തനങ്ങൾ പരിഗ ണിച്ചാണ് പുരസ്കാരം നൽകിയത്
Notes :-
യു.ആർ. പ്ര ദീപ് (LDF) ചേലക്കര മണ്ഡലത്തിൽനിന്നും രാഹുൽ മാങ്കൂട്ടത്തിൽ (UDF) പാലക്കാട് മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. വയനാട് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതിയ എം പി - പ്രിയങ്ക ഗാന്ധി , കേരള ഉപതിരഞ്ഞെടുപ്പ് - 2024 വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് പ്രിയങ്കാ ഗാന്ധി (INC) പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം - 410931 വോട്ടുകൾ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്, റായ്ബറേലി എന്നീ മണ്ഡലങ്ങളിൽ മത്സരിക്കുകയും 2 മണ്ഡലങ്ങളിലും അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ലോക്സഭാ മണ്ഡലത്തിനെ മാത്രം പ്രതിനിധാനം ചെയ്യാൻ സാധിക്കുകയുള്ളു എന്ന മാനദണ്ഡം അനുസരിച്ച് അദ്ദേഹം റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിലെ എം പി ആയി തുടർന്ന സാഹചര്യത്തിലാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്, പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ (INC) രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച ഭൂരിപക്ഷം- 18840 വോട്ടുകൾ. ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് യു ആർ പ്രദീപ് (CPIM) യു ആർ പ്രദീപിന് ലഭിച്ച ഭൂരിപക്ഷം - 12201 വോട്ടുകൾ. പാലക്കാട് MLA ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര MLA ആയിരുന്ന കെ രാധാകൃഷ്ണണനും ലോക്‌സഭാ അംഗങ്ങളായി വിജയിച്ചതിനെ തുടർന്നാണ് ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്
Notes :-
Notes :-
Notes :-
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും (കുസാറ്റ്), യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയുടെയും ആഭിമുഖ്യത്തിൽ കുസാറ്റ് തൃക്കാക്കര കാംപസിലെ സ്റ്റുഡന്റ്സ് അമനിറ്റി സെന്ററിൽ കേരളത്തിലെ ആദ്യത്തെ “അമേരിക്കൻ കോർണർ' ആരംഭിച്ചു.
Notes :-
1995-ൽ ബോക്‌സിങ്ങിൽ അരങ്ങേറ്റം കുറിച്ച താരം 2004 മുതൽ 2008 വരെയുള്ള കാലയളവിൽ സൂ പ്പർ ബാന്റ്റംവെയ്‌റ്റ് വിഭാഗത്തിലാണ് ലോകചാമ്പ്യനായത്. കരിയറിൽ 44 ജയങ്ങൾ നേടിയ വാസ്ക്വ സ് അഞ്ചുമത്സരങ്ങളിൽ മാത്രമാണ് തോൽവിയറിഞ്ഞത്. ജയത്തിൽ 32 എണ്ണം നോക്കൗട്ടായിരുന്നു. 2010-ൽ നാട്ടുകാരനായ റാഫേൽ മാർക്വേസി നോടേറ്റ തോൽവിയോടെയാണ് കരിയർ അവസാനിപ്പിക്കുന്നത്. ആരാധ കർക്കിടയിൽ മാഗ്നിഫിക്കോ എന്നാണ് താരം അറിയപ്പെട്ടിരുന്നത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ധരിച്ചിരുന്ന 80 കൊല്ലത്തിലേറെ പഴക്കമുള്ള 250000 ഡോളറിന് വിറ്റുപോയ തൊപ്പിയുടെ ഉടമയായ ക്രിക്കറ്റ് ഇതിഹാസം ?
Show answer
Notes :-
Notes :-
അമേരിക്കയിൽ നിന്ന് വാങ്ങിയ MH 60 R ഹെലികോപ്റ്ററൂകളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഇടപാട്