Daily Current Affairs-2024-december
december 03 2024
ഡിസംബർ - 3
Notes :-

ഭോപ്പാൽ ദുരന്തം അല്ലെങ്കിൽ ഭോപ്പാൽ വാതക ദുരന്തം 1984 ഡിസംബർ 2-3 രാത്രിയിൽ ഇന്ത്യയിലെ മധ്യപ്രദേശിലെ ഭോപ്പാലിലുള്ള യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ് (UCIL) കീടനാശിനി പ്ലാൻ്റിൽ ഉണ്ടായ ഒരു രാസ അപകടമാണ് . ലോകത്തിലെ ഏറ്റവും മോശമായ വ്യാവസായിക ദുരന്തമായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ , പ്ലാൻ്റിന് ചുറ്റുമുള്ള ചെറുപട്ടണങ്ങളിലെ 500,000-ത്തിലധികം ആളുകൾ ഉയർന്ന വിഷവാതകമായ മീഥൈൽ ഐസോസയനേറ്റ് ( എംഐസി ) ബാധിതരായി , ഭോപ്പാൽ ദുരന്തം നടന്ന വർഷം - 1984 ഡിസംബർ 2 ഭോപ്പാൽ ദുരന്തം ഓർമ്മ ഇന്നേക്ക് 40 വർഷം ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം - മീഥൈൽ ഐസോസയനേറ്റ്

ഡിസംബർ - 3
Notes :-

ഇനി ഞാനൊഴുകട്ടെ
Notes :-

നടൻ മധു.
Notes :-

സുഗമ്യ ഭാരത് അഭിയാൻ
Notes :-

ക്ലിപ്പ് ആൻഡ് ബ്ലൂ പ്ലേസ്മെൻ്റ്.
Notes :-

അഞ്ജന
Notes :-

മാക്സ് വേർസ്റ്റപ്പൻ
Notes :-

രജനീഷ് ഹെൻറി
Notes :-

കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനാണ്

ഐഐടി ഗുവാഹത്തി
Notes :-

2026
Notes :-

ഗഗൻയാൻ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുമാണ് ഗഗൻയാന്റെ ആദ്യഘട്ടത്തിലുള്ള ഈ 3 ദൗത്യങ്ങൾ നട ക്കുക. മനുഷ്യനു പകരം"വ്യോമിത്ര' എന്ന റോബട് യാത്ര പോകും. പരീക്ഷണഘട്ടങ്ങൾ വിജയിച്ചശേഷം 2026 അവസാനത്തോടെ മനുഷ്യ യാത്രാ ദൗത്യം നടക്കുമെന്നാണു പ്രതീക്ഷയെന്ന് ISRO ചെയർമാൻ സോമനാഥ് അറിയിച്ചു.

2028
Notes :-

ചന്ദ്രനിൽ നിന്നു കല്ലും മണ്ണുമടങ്ങിയ സാംപിളുകൾ ഭൂമിയിലെത്തിക്കുന്ന ചന്ദ്രയാൻ 4 ദൗത്യത്തിൽ ചന്ദ്രയാൻ 3 ൽ ഉപയോഗിച്ച പ്രഗ്യാൻ റോവറിനേക്കാൾ 12 മടങ്ങ് വലുപ്പമുള്ള റോവറാകും ഉപയോഗിക്കുക. 350 കിലോ ഭാരമുണ്ടാകും ഇതിന്. ഇന്ത്യയുടെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ ‌സ്റ്റേഷൻ (ബിഎ എസ്) ആദ്യ മൊഡ്യൂൾ 2028 ൽ സാധ്യമാക്കാനും 2035 ൽ പ്രവർത്തനം തുടങ്ങാനുമാണു ലക്ഷ്യമിടുന്നതെന്നും ISRO ചെയർമാൻ സോമനാഥ് പറഞ്ഞു.