december 01 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക എയ്ഡ്സ് ദിനം
Show answer
ഡിസംബർ 01
Question 2
ലോക എയ്ഡ്സ് ദിനം 2024 തീം
Show answer
"Take the Rights Path: My Health, My Right!"
Question 3
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഏത് നഗരത്തെയാണ് ബാധിച്ചത്
Show answer
ചെന്നൈ
Notes: പേര് നൽകിയത് : സൗദി അറേബ്യ
Question 4
തിരുവനന്തപുരത്തെ ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മരച്ചീനിയിനങ്ങൾ ഏതൊക്കെ
Show answer
ശ്രീ അന്നം, ശ്രീ മന്ന
Question 5
കരസേന ഏവിയേഷൻ വിഭാഗത്തിൽ ഏവിയേഷൻ വിൻഗ്സ് നേടുന്ന ആദ്യ രണ്ടാം തലമുറ വനിത ഓഫീസർ
Show answer
റിയ കെ ശ്രീധരൻ
Question 6
ശിവഗിരി മഠം നേതൃത്വം നൽകി വത്തിക്കാനിൽ നടക്കുന്ന ലോക സർവമത സമ്മേളനത്തിൽ പങ്കെടുത്ത മാർപാപ്പ
Show answer
ഫ്രാൻസിസ് മാർപാപ്പ
Question 7
രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം ബഹുമതി ലഭിക്കുന്ന ആദ്യ വനിത
Show answer
ആൻ ഹൂയി (ഹോങ്കോങ് സംവിധായികയും നടിയും ആണ് ആൻ ഹൂയി)
Question 8
11 വർഷം തികക്കുന്ന കുടുംബശ്രീ ജെൻഡർ ഹെൽത്ത് ഡെസ്ക് പദ്ധതി
Show answer
സ്നേഹിത
Question 9
37-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി
Show answer
തൃശൂർ (വെള്ളാനിക്കരയിലുള്ള കേരള കാർഷിക സർവകലാശാലയിൽ (KAU) നടക്കും)
Question 10
കേരളത്തിൽ പിഎച്ച്ഡി അഡ്മിഷന്‍ നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥി
Show answer
ഋഷിത
Question 11
ഈയിടെ GI ടാഗ് ലഭിച്ച ഗുജറാത്തി ട്രഡീഷണൽ സാരി
Show answer
ഗാബോചയ ഗാർച്ചോള
Question 12
ഏതു രോഗത്തിന്റെ വ്യാപനം തടയലുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഒന്നായി പൂജ്യത്തിലേക്ക്
Show answer
എയ്ഡ്സ്
Question 13
എയ്ഡ്സ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി
Show answer
ഒന്നായി പൂജ്യത്തിലേക്ക്
Question 14
ഇന്ത്യയുടെ ചൊവ്വാദൗത്യം മംഗളയാൻ 2 ൻ്റെ വൈദ്യുതി നൽകുന്ന ഇലക്ട്രിക് നാനോ ജനറേറ്റർ ടെക്നോളജി വികസിപ്പിച്ചത്
Show answer
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (NIST) ട്രിവാൻഡ്രം.
Question 15
ഇന്ത്യയിലെ ആദ്യ ജല മരം
Show answer
കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല ക്യാമ്പസില്‍ ( KUFOS Kochi)
Question 16
കിടപ്പാടം ഇല്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ ആരംഭിച്ച പദ്ധതി
Show answer
ഉദയം