august 31 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഓഗസ്റ്റിൽ 'Smile Pay' സംവിധാനത്തിന് തുടക്കം കുറിച്ച ബാങ്ക്?
Show answer
ഫെഡറൽ ബാങ്ക്
Notes: Facial Recognition Payment System ആണിത്
Question 2
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ പദ്ധതി?
Show answer
വധാവൻ തുറമുഖം
Question 3
വധാവൻ തുറമുഖം സ്ഥിതി ചെയുന്നത് എവിടെ?
Show answer
പാൽഘർ, മഹാരാഷ്ട്ര
Question 4
വധാവൻ തുറമുഖം തകരകല്ലിട്ടത് ആര്?
Show answer
നരേന്ദ്ര മോദി
Notes: 30 ഓഗസ്റ്റ് 2024
Question 5
2024 ഓഗസ്റ്റിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദർഷിപ്പ് കണ്ടെയ്നർ?
Show answer
ഡെയ്‌ല
Question 6
തുടർച്ചയായി രണ്ട് പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ വനിത?
Show answer
അവനി ലേഖര
Question 7
2024 പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്‌റ്റൾ ഷൂട്ടിംഗിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം.?
Show answer
മനീഷ് നർവാൾ
Question 8
2024 പാരാലിമ്പിക്‌സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
പ്രീതി പാൽ
Question 9
പാരാലിംബിക്സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെങ്കലം നേടിയ ഇന്ത്യൻ താരം?
Show answer
മോന അഗർവാൾ