Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 30 2024

august 30 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക തിമിംഗല സ്രാവ് ദിനം?
Show answer
ഓഗസ്റ്റ് 30
Question 2
2024 ഓഗസ്റ്റിൽ അന്തരിച്ച ഭരണഘടന വിദഗ്ധനും നിയമജ്ഞനും എഴുത്തുകാരനുമായ വ്യക്തി?
Show answer
എ ജി നൂറാനി
Question 3
ഇന്ത്യയുടെ രണ്ടാമത് ആണവ അന്തർവാഹിനി?
Show answer
INS Arighaat
Notes: 2024 ഓഗസ്റ്റിലാണ് കമ്മീഷൻ ചെയ്‌തത്
Question 4
2024 ഓഗസ്റ്റിൽ ഏഴിമല നാവിക അക്കാദമി കമാന്റ്റൻ്റായി ചുമതലയേറ്റത്?
Show answer
വൈസ് അഡ്‌മിറൽ സി.ആർ പ്രവീൺ നായർ
Question 5
2024 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യയിലെ മുൻ എയർ മാർഷൽ?
Show answer
ഡെൻസിൽ കീലോർ
Notes: 1965 ലെ ഇന്ത്യ- പാക് യുദ്ധ സമയത്തെ സേവനത്തിന് രാജ്യം വീരചക്രം നൽകി ആദരിച്ചിരുന്നു
Question 6
2024 ഓഗസ്റ്റിൽ UEFA ആദരിച്ച ഫുട്ബോൾ താരം?
Show answer
ക്രിസ്റ്റ്യാനോ റൊണാൾഡോ
Question 7
2024 പാരാലിമ്പിക്‌സിലെ ആദ്യ സ്വർണ്ണ മെഡൽ ജേതാവ്?
Show answer
Caroline Groot (നെതർലാൻ്റ്)
Notes: ഇനം : വനിത സൈക്ലിംഗ് 500m ടൈംട്രയൽ
Question 8
2024 ദേശീയ ഓപ്പൺ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് വേദി?
Show answer
ബാഗ്ലൂർ
Question 9
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ്റ് സ്ഥാനം രാജിവെച്ചത്?
Show answer
മോഹൻലാൽ
Question 10
ഹീലിയം ചോർച്ചയെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ച സ്വകാര്യ ബഹിരാകാശ ദൗത്യം?
Show answer
പൊളാരിസ് ഡോൺ
Question 11
ISMR ന്റെ 2-ാമത് മീറ്റിംഗിന്റെ വേദി?
Show answer
സിങ്കപ്പൂർ
Question 12
2024-ലെ വനിത 120 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്?
Show answer
ഹർമൻപ്രീത് കൗർ
Question 13
2024 ആഗസ്റ്റിൽ അന്തരിച്ച മുൻ ലെബനൻ പ്രധാനമന്ത്രി?
Show answer
സലിം അൽ ഹോസ്
Question 14
ഇറാനിൻ്റെ ആദ്യ വനിത സർക്കാർ സ്പോക്ക് പേഴ്‌സണായി നിയമിതയായത്?
Show answer
ഫത്തേമ മൊഹജറാനി
Question 15
ഹില്ലെമാൻ ലാബുമായി സഹകരിച്ച് ഭാരത് ബയോടെക് പുറത്തിറക്കിയ ഓറൽ കോളറ വാക്‌സിൻ?
Show answer
HILLCHOL
Question 16
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാൻ തീരുമാനിച്ച സംസ്ഥാനം?
Show answer
ഹിമാചൽ പ്രദേശ്
Question 17
4-ാം ഫ്യൂച്ചർ മിനറൽസ് ഫോറം 2025 ന്റെ വേദി?
Show answer
റിയാദ്
Question 18
രാജസ്ഥാൻ മധ്യപ്രദേശ് സർക്കാരുകൾ സംയുക്തമായി ആരംഭിച്ച റിലീജിയസ് സർക്യുട്ട്?
Show answer
Shri Krishna Gaman Path
Question 19
പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ആഗോളതലത്തിൽ ഒന്നാമത്?
Show answer
യു എസ് എ
Question 20
2024 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം?
Show answer
Dawid Malan
Question 21
IPL ടീമായ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിൻ് മെന്ററായി നിയമിതനായത്?
Show answer
Zaheer khan
Question 22
യു.എസ്. ഓപ്പൺ ചരിത്രത്തില ഏറ്റവും ദൈർഘ്യമേറിയ ടെന്നീസ് മത്സരം?
Show answer
ഡാനിയേൽ ഇവാൻസ് & കാരൻ കച്ചാനോവ്
Question 23
മുസ്ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിലിന് ബില്ലിന് അംഗീകാരം ലഭിച്ച സംസ്ഥാനം?
Show answer
അസം
Question 24
വനിത ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി വേദി?
Show answer
ബീഹാർ
Question 25
ഈ വർ ഷത്തെ ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം?
Show answer
ഗൗതം അദാനി
Question 26
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആദ്യ ക്യാൻസർ മരുന്ന് കൗണ്ടർ?
Show answer
തിരുവനന്തപുരം മെഡിക്കൽ കോളേജ്
Question 27
ലൈംഗികാതിക്രമ പരാതിക്ക് തുടങ്ങിയ കേന്ദ്രീകൃത പോർട്ടൽ?
Show answer
Shebox