august 29 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഓഗസ്റ്റിൽ ഇന്ത്യൻ റെയിൽവേ ബോർഡ് CEO & CHAIRMAN ആയി തെരഞ്ഞെടുക്കപ്പെട്ടത്?
Show answer
സതീഷ് കുമാർ
Question 2
രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് എവിടെയാണ്?
Show answer
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
Question 3
2024 പാരാലിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്?
Show answer
സുമിത് ആൻ്റിൽ (ജാവലിൻ ത്രോ) ഭാഗ്യശ്രീ ജാദവ് (ഷോട്ട്പുട്ട്)
Question 4
2024 ഓഗസ്റ്റിൽ അന്തരിച്ച ജോസ് തോമസ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
ഗിത്താർ
Question 5
National Security Guard (NSG) Director General?
Show answer
ബി.ശ്രീനിവാസൻ
Question 6
Border Security Force(BSF) Director General?
Show answer
ദൽജിത്ത് സിംഗ് ചൗധരി
Question 7
Central Industrial Security Force (CISF) Director General?
Show answer
രാജ്‌വിന്ദർ സിംഗ് ഭട്ടി
Question 8
ഹോക്കിയിലെ ഇതിഹാസതാരം മേജർ ധ്യാൻചന്ദിന്റെ ജന്മദിനം?
Show answer
ഓഗസ്റ്റ് 29
Question 9
ഈയിടെ കേന്ദ്ര അനുമതി ലഭിച്ച സ്മാർട്ട് വ്യവസായ നഗര ഇടനാഴി എവിടെയാണ്?
Show answer
പാലക്കാട്
Question 10
പുതിയ ബി എസ് എഫ് മേധാവി?
Show answer
ദൽജിത് സിംഗ്
Question 11
റൈറ്റ് ടു ഡിസ്‌ക്കണക്ട് നിയമം പാസ്സാക്കിയ രാജ്യം?
Show answer
ഓസ്ട്രേലിയ
Question 12
എൻ എസ് ജി ഡയറക്ടർ ജനറൽ ആയി നിയമിക്കപ്പെട്ടത്?
Show answer
ബി ശ്രീനിവാസൻ
Question 13
ആദ്യ മാതൃക ഹരിത ടൂറിസം കേന്ദ്രം?
Show answer
എറണാകുളം പോര്
Question 14
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ (പാറ്റ) ഈ വർഷത്തെ ഗോൾ ഡ് അവാർഡ് നേടിയത്?
Show answer
കേരള ടൂറിസം
Question 15
പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
2