Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 28 2024

august 28 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്?
Show answer
ജയ് ഷാ
Question 2
വളരെ വേഗത്തിൽ വായ്‌പ ലഭിക്കുന്നതിനായി RBI അവതരിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം?
Show answer
ULI (Unified Lending Interface)
Question 3
ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പ് 2024 വേദി?
Show answer
മാലിദ്വീപ്
Question 4
2024 ഓഗസ്റ്റിൽ APPLE Chief Financial Officer ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?
Show answer
കേവൻ പരേഖ്
Question 5
2024 ICC വനിത ട്വൻ്റി 20 ലോകകപ്പ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളികൾ?
Show answer
സജന സജീവൻ, ആശാ ശോഭന
Question 6
2024 പാരാലിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിൻ്റെ Chef de Mission?
Show answer
സത്യ പ്രകാശ് സാങ്‌വാൻ
Question 7
അയ്യങ്കാളിയുടെ എത്രാമത് ജന്മവാർഷികമാണ് 2024 ഓഗസ്റ്റ് 28ന് ആചരിക്കുന്നത്?
Show answer
161
Question 8
ഐസിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാൻ?
Show answer
ജയ് ഷാ
Question 9
ഐസിസി ചെയർമാൻ ആകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരൻ?
Show answer
ജയ് ഷാ
Question 10
മഹാകവി ടി ഉബൈദ് സ്മാരക പുരസ്കാരത്തിന് അർഹനായത്?
Show answer
കെ സച്ചിദാനന്ദൻ
Question 11
മനുഷ്യനെ ബഹിരാകാശത്ത് നടത്തിക്കാനുള്ള ആദ്യ സ്വകാര്യ ദൗത്യം?
Show answer
പൊളാരിസ്
Question 12
എൻ ഇ ബാലകൃഷ്ണ മാരാർ സ്മാരക സാഹിത്യ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായത്?
Show answer
എം ടി വാസുദേവൻ നായർ
Question 13
2024 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ?
Show answer
മോഹൻ
Question 14
സൗരോർജ്ജ വൈദ്യുതി പകൽ ശേഖരിച്ച് സൂക്ഷിച്ച് രാത്രി ഉപയോഗിക്കുന്നതിനായി കെഎസ്ഇബി ആരംഭിക്കുന്ന പുതിയ സംവിധാനം?
Show answer
ബെസ്
Question 15
ബെസ് സംവിധാനത്തോടുകൂടിയ ആദ്യ ഹൈബ്രിഡ് സൗരോർജ്ജ പാർക്ക് എവിടെ ആണ് സ്ഥാപിക്കുന്നത്?
Show answer
കാസർകോട് ജില്ലയിലെ ചീമേനിയിൽ
Question 16
2024 ഓഗസ്റ്റിൽ പുറത്തുവന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബാലവേല റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
Show answer
തെലുങ്കാന