Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 27 2024

august 27 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഓഗസ്റ്റിൽ NASSCOM (National Association of Software and Service Companies) ൻ്റെ ചെയർപേഴ്സണായി നിയമിതയായ മലയാളി.?
Show answer
സിന്ധു ഗംഗാധരൻ
Question 2
2024 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന വ്യക്തി?
Show answer
Sven-Goran Eriksson (Sweden)
Question 3
2024 ഓഗസ്റ്റിൽ ലഡാക്കിൽ പ്രഖ്യാപിച്ച അഞ്ച് ജില്ലകൾ?
Show answer
സൻസ‌ാർ, ദ്രാസ്, ഷാം, നുബ്ര ചാങ്‌താങ്
Question 4
കേന്ദ്ര മന്ത്രിസഭ പാസാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് (Unified Pension Scheme- UPS) ആദ്യമായി അംഗീകാരം നൽകിയ സംസ്ഥാനം?
Show answer
മഹാരാഷ്ട്ര
Question 5
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മിറ്റി?
Show answer
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി
Question 6
സൗദി അറേബ്യയുടെ ട്രേഡ് കമ്മീഷണറായി ചുമതലയേറ്റ മലയാളി?
Show answer
ജോർജ് ജോൺ വാലത്ത്