august 26 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
'മിത്ര ശക്തി' ഇന്ത്യയും ഏത് രാജ്യവും തമ്മിൽ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക പരിശീലന പരിപാടിയാണ്?
Show answer
ശ്രീലങ്ക
Question 2
സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യ വർധിത ഉത്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച സമഗ്ര പദ്ധതി?
Show answer
സ്പൈസ്ഡ്
Notes: സസ്‌റ്റൈനബിലിറ്റി ഇൻ സ്പൈസസ് സെക്ടർ ത്രൂ പ്രോഗ്രസീവ് ആൻഡ് കൊളാബറേറ്റീവ് ഇൻവെൻഷൻസ് ഫോർ എക്സ്പോർട്ട് ഡെവലപ്മെന്റ്)
Question 3
സൗജന്യമായി വൃദ്ധർക്കു വെപ്പ്പ്പല്ല് വയ്ക്കുന്ന പദ്ധതി?
Show answer
മന്ദാഹാസം
Question 4
ഫ്രാൻസിൽ അറസ്റ്റ് ചെയ്യപ്പെട്ട ടെലിഗ്രാം സഹസ്ഥാപകൻ?
Show answer
പവേൽ ദുറോവ്
Question 5
ടെലിഗ്രാം സ്ഥാപിച്ചത്?
Show answer
നിക്കോളായ് ദുരേവ്&പവൽ ദുരേവ്
Notes: 2013ൽ
Question 6
താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവച്ച വ്യക്തി?
Show answer
സിദ്ധിഖ്
Question 7
മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ബോയിങ്ങിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ചത്/
Show answer
2024 ജൂൺ 5
Question 8
ചൈന യിലെ ചെങ്ങ്ദുവിൽ നടന്ന ഏഷ്യൻ ജൂനി യർ ബാഡ്മിന്റൺ അണ്ടർ-15 വനിതാ വിഭാഗത്തിൽ കിരീടം നേടിയത്, m
Show answer
തൻവി പത്രി
Question 9
2024 ഓഗസ്റ്റിൽ പൂർവ്വ തീരത്ത് ഇന്ത്യൻ നാവികസേന നടത്തുന്ന അഭ്യാസം?
Show answer
പൂർവി ലേഹർ
Question 10
കേരളത്തിലെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത്?
Show answer
വാഴമുട്ടം
Question 11
മധ്യപ്രദേശ് സർക്കാരിൻ്റെ ഈ വർഷത്തെ ലതാ മങ്കേഷ്കർ പുരസ്ക്‌കാരം ലഭിച്ച മലയാളി ഗായിക?
Show answer
കെ.എസ്.ചിത്ര
Question 12
“റൊണക് ദഹിയ" ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
ഗുസ്തി
Question 13
2024 ഓഗസ്റ്റിൽ ഹനുമാൻ്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തത് എവിടെ?
Show answer
ടെക്സാസ്
Question 14
2024 ഓഗസ്റ്റിൽ ഏത് രാജ്യമാണ് റൈറ്റ് ടു ഡിസ്കണക്റ്റ് എന്ന നിയമം നടപ്പിലാക്കിയത്?
Show answer
ഓസ്ട്രേലിയ
Question 15
ഈ വർഷത്തെ ടി.ഉബൈദ് സ്‌മാരക സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചത്?
Show answer
സച്ചിദാനന്ദൻ