august 25 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ചട്ടമ്പിസ്വാമികളുടെ എത്രാമത് ജന്മവാർഷികം ആണ് 2024 ആചരിക്കുന്നത്?
Show answer
171
Question 2
സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെൻഷൻ ആയി ലഭിക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി?
Show answer
യു പി എസ്
Question 3
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ ഗോത്ര മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതി?
Show answer
പ്രകൃതിയോടൊപ്പം പദ്ധതി
Question 4
പുനരുപുയോഗ സാധ്യമായ ഹൈബ്രിഡ് റോക്കറ്റ് വിക്ഷേപിക്കുന്ന പദ്ധതി?
Show answer
മിഷൻ റൂമി
Question 5
മിഷൻ റൂമി നേതൃത്വം നൽകിയത്?
Show answer
എസ് ആർ ഒ മുന് ഡയറക്ടർ മയിൽസ്വാമി അണ്ണാദുരൈ
Question 6
ചലച്ചിത്ര അക്കാ ഡമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വ്യക്തി?
Show answer
രഞ്ജിത്ത്
Question 7
ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻ്റഡ് സ്കൂൾ എവിടെയാണ്?
Show answer
അരുണാചൽ പ്രദേശ്
Question 8
ഇന്ത്യയും ശ്രീലങ്കയും സംയുക്ത മായി സംഘടിപ്പിക്കുന്ന സൈനികപരിശീലനപരി പാടി?
Show answer
മിത്രശക്തി
Question 9
ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാ വായ മാർത്താണ്ഡവർമയുടെ കൽപ്രതിമ കണ്ടെത്തിയത്?
Show answer
മാന്നാർ കുട്ടംപേ രൂർ കാർത്യായിനി ക്ഷേത്രത്തിൽ
Question 10
ശാസ്ത്ര സാങ്കേതിക മേഖലയിൽ ഗവേഷണത്തിന് ഉള്ള പദ്ധതി?
Show answer
വിജ്ഞാൻ ധാര
Question 11
ഭൂമി യിൽ നിന്ന് 700 കിലോമീറ്റർ ഉയ രത്തിലുള്ള പുതിയ ഭ്രമണപഥം തേടി പുറപ്പെട്ട 4 ബഹിരകാശ യാത്രികർ?
Show answer
ജേർഡ് ഐസക്ക്മാൻ സ്കോട്ട് പൊട്ടറ്റ, അന്ന മേനോൻ, സാറാഗില്ലിസ്
Question 12
അന്താരാഷ്ട്ര, ആഭ്യന്തരക്രിക്കറ്റുകളിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് പ്ലേയർ?
Show answer
ശിഖർ ദവാൻ
Question 13
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മസ്ഥലം, പഠിച്ചു സ്കൂൾ എന്നിവ സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന പദ്ധതി?
Show answer
പ്രേരണ
Question 14
ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ നിർമ്മാണ പ്ലാൻ്റ് ആരംഭിക്കുന്ന സ്ഥലം?
Show answer
ജാംനഗർ- (ഗുജറാത്ത്)
Question 15
ഏത് രാജ്യത്തേയ്ക്കാണ് ഇന്ത്യ ആദ്യമായി ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യുന്നത്?
Show answer
ജപ്പാൻ
Question 16
"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത്?
Show answer
സുനിൽ പി.ഇളയിടം
Question 17
2024 ഓഗസ്റ്റിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകൾ കേരള തീരത്ത് കണ്ടെത്തിയ പുതിയയിനം ആഴക്കടൽ സ്രാവ്?
Show answer
സ്ക്വാലസ് ഹിമ സ്രാവ്
Question 18
2024 ആഗസ്റ്റിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻറെ പുതിയ പ്രസിഡന്റായി നിയമിതനായത്?
Show answer
ഫാറൂഖ് അഹമ്മദ്
Question 19
യോഗ്യതയില്ലാത്ത ക്രൂ അംഗങ്ങളുമായി വിമാനങ്ങൾ സർവീസ് നടത്തിയതിനെ തുടർന്ന് ഡി.ജി.സി.എ. പിഴ ചുമത്തപ്പെട്ട എയർലൈൻ?
Show answer
എയർ ഇന്ത്യ
Question 20
അടുത്തിടെ സ്ത്രീകൾക്കായി 'സുഭദ്ര പദ്ധതി' പ്രഖ്യാപിച്ച സംസ്ഥാനം,?
Show answer
ഒഡീഷ
Question 21
കുത്തബ് മിനാറിനേക്കാൾ 3 മടങ്ങ് ഉയരമുള്ള സ്കൈ ഡെക്ക് നിലവിൽ വരുന്നത് എവിടെ?
Show answer
ബംഗളുരൂ