august 24 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേരള രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാനത്തെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത്?
Show answer
തിരുവനന്തപുരം
Question 2
2024 ഓഗസ്റ്റിൽ സ്ഫോടനം ഉണ്ടായ റെയ്ക്യാനസ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
Show answer
ഐസ്ലാൻഡ്
Question 3
ഏഷ്യയിലെ സമ്പന്നഗ്രാമം എന്ന പദവി സ്വന്തമാക്കിയ 'മധാപർ' ഗ്രാമം ഏതു സംസ്ഥാനത്താണ്?
Show answer
ഗുജറാത്ത്
Question 4
ഹൃദയത്തിലും രക്തക്കുഴലുകളിലുമുള്ള തകരാറുകൾ കണ്ടുപിടിച്ച് ചുരുങ്ങിയ സമയത്തിൽ കുറഞ്ഞ റേഡിയേഷനിലൂടെയും കൃത്യതയോടും സുരക്ഷിതവുമായ ആൻജിയോപ്ലാസ്റ്റികൾ നടത്താൻ പറ്റുന്ന ഇന്ത്യയിലെ ആദ്യ ത്രീഡി കാത്ത്ലാബ് ആരംഭിച്ചത് എവിടെ?
Show answer
എസ് പി മെഡിഫോർട്ടിൽ
Question 5
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്കൈഡെക്ക് നിലവിൽ വരുന്നത്?
Show answer
ബംഗളൂരു
Notes: 250 മീറ്റർ ആണ് ഉയ
Question 6
ഓസ്ട്രേലിയ വനിതാ എ ടീമിനെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന മലയാളി താരം
Show answer
മിന്നു മണി
Question 7
നടൻ സിദ്ദിഖിന്റെ ആത്മകഥ?
Show answer
അഭിനയമറിയാതെ
Question 8
സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് നിലവിൽ വരുന്നത്?
Show answer
തൃശ്ശൂർ
Question 9
ഓഹരിവിപണിയിൽ അഞ്ചുവർഷത്തെ വിലക്ക് ഏർപ്പെടുത്തിയ പ്രമുഖ വ്യവസായി?
Show answer
അനിൽ അംബാനി