august 23 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദേശീയ ബഹിരാകാശ ദിനം?
Show answer
ഓഗസ്റ്റ് 23
Question 2
2024 ഓഗസ്റ്റിൽ ഇന്ത്യയുമായി ആയുർവേദത്തിൽ സഹകരണത്തിന് ധാരണ പത്രത്തിൽ ഒപ്പുവച്ച രാജ്യം?
Show answer
മലേഷ്യ
Question 3
45 വർഷത്തിനുശേഷം പോളണ്ട് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
Show answer
നരേന്ദ്ര മോദി
Notes: 1979ൽ മൊറാർജി ദേശായിയാണ് ഇതിനുമുമ്പ് പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
Question 4
2024 ഓഗസ്റ്റിൽ അന്തരിച്ച കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറും പ്രമുഖ ശാസ്ത്ര സാഹിത്യകാരനുമായ വ്യക്തി?
Show answer
ടി കെ കൊച്ചുനാരായണൻ
Question 5
ഏത് താരത്തിൻ്റെ യൂട്യൂബ് ചാനലാണ്, ആരംഭിച്ച് 24 മണിക്കൂറിനിടെ 2 കോടി ഫോളോവേഴ്സ് എന്ന റെക്കോർഡ് നേടിയത്?
Show answer
ക്രിസ്റ്റ്യാനോ റൊണാൾഡോ
Question 6
Lausanne Diamond League 2024 ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം നേടിയ താരം?
Show answer
നീരജ് ചോപ്ര
Question 7
2024 ഓഗസ്റ്റിൽ ഹനുമാൻ്റെ വെങ്കല പ്രതിമ അനാഛാദനം ചെയ്തത്?
Show answer
Texas (USA)
Notes: അമേരിക്കയിലെ ഏറ്റവും ഉയരത്തിലുളള മൂന്നാമത്തെ പ്രതിമ ആണിത് (90 അടി) Statue of Union എന്നാണ് പ്രതിമയുടെ പേര്
Question 8
ലോകത്തു ഖനനം ചെയ്തെടുത്തവയിൽ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ വജ്രക്കല്ല് ഏത് രാജ്യത്ത് നിന്നാണ് കണ്ടെത്തിയത്?
Show answer
തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ
Notes: ദക്ഷിണാഫ്രിക്കയിൽനിന്ന് 1905 ൽ ഖനനം ചെയ് 3106 കാരറ്റാണ് ഏറ്റവും വലുപ്പമുള്ള വജ്രക്കല്ല്
Question 9
ഇന്ത്യയുടെ ചാന്ദ്രദൗ ത്യമായ ചന്ദ്രയാൻ -3 ചന്ദ്രോപരി തലത്തിൽ സോഫ്റ്റാൻഡിങ് ന ടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം
Show answer
23 ഓഗസ്റ്റ് 2023
Question 10
കെ ഫോണിന്റെ വാണിജ്യ ഇന്റർനെറ്റ് സേവനങ്ങൾക്ക് തുടക്കം കുറിച്ചത്?
Show answer
ടെക്നോപാർക്കിൽ
Question 11
കെ ഫോൺ സേവനങ്ങളുടെ ഉദ്ഘാടനം ചെയ്തത്?
Show answer
ടെക്നോപാർക്ക് സി ഇഒ കേണൽ സഞ്ജീവ് നായർ
Question 12
കെ ഫോൺ പ്രിൻസിപ്പൽ സെക്രട്ടറിയും മാ നേജിങ് ഡയറക്ടറും?
Show answer
ഡോ. സന്തോഷ് ബാബു
Question 13
മനുഷ്യനെ ബഹിരാകാശത്ത് എത്തി ക്കുന്ന ഇന്ത്യയുടെ ഗഗൻ യാൻ ദൗത്യത്തിന്റെ ഭാഗമാ യുള്ള ആദ്യ ആളില്ലാദൗത്യം ഏത് മാസം?
Show answer
ഡിസംബർ
Question 14
2020ലെ ചാന്ദ്ര പര്യവേക്ഷണ ത്തിൽ ശേഖരിച്ച മണ്ണിൽനിന്നു വലിയ തോതിൽ വെള്ളം ഉൽപാദി : പ്പിക്കുന്ന പുത്തൻ സാങ്കേതികവി ദ്യ കണ്ടുപിടിച്ച ശാസ്ത്രഞ്ജർ?
Show answer
ചൈനീസ്
Question 15
സൗദിയുടെ രണ്ടാമ ത്തെ വലിയ വ്യാപാര പങ്കാളി?
Show answer
ഇന്ത്യ
Question 16
ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളി?
Show answer
സൗദി
Question 17
പ്രഥമ റോബോട്ടിക്സ് അന്താരാഷ്ട്ര റൗണ്ട് ടേബിൾ' നടക്കുന്ന തീയതി?
Show answer
2024 ഓഗസ്റ്റ് 23
Question 18
പ്രഥമ റോബോട്ടിക്സ് അന്താരാഷ്ട്ര റൗണ്ട് ടേബിൾ' വേദി?
Show answer
കൊച്ചിയിൽ ചേരും. ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാ ത്ത് കൺവൻഷൻ സെന്റർ
Question 19
മെഡിക്കൽ കോളേജുകൾ ലഹരിമുക്തമാക്കാൻ ഉള്ള പദ്ധതി?
Show answer
നശാമുക്തഭാരത് അഭിയാൻ
Question 20
ലോക അണ്ടർ-17 ഗുസ്തി ഗ്രീക്കോ -റോമൻ 51 കിലോ വിഭാഗത്തിൽ വെങ്കലം ലഭിച്ചത്?
Show answer
സായനാഥ് പ്രഥി
Question 21
വനിതാ വിഭാഗത്തിൽ മെഡൽ ഉറപ്പിച്ച് നാല് ഇന്ത്യൻ താരങ്ങൾ?
Show answer
അഥിതി കുമാരി (43 കിലോ), നേഹ (57), പുൽകിത് (65), മാൻസി ലാത്തർ (73)
Question 22
ഉരുൾപൊട്ടൽ പ്രവചിക്കാൻ കേരള സർവകലാശാല ഇറക്കിയ ആപ്പ്?
Show answer
സ്ലിപ്പ്-കെ
Question 23
'തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?
Show answer
വിജയ്
Question 24
ടെസ്റ്റിൽ ഒരു അരങ്ങേറ്റക്കാരൻ 9ത് പൊസിഷനിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺ നേടി റെക്കോർഡ് നേടിയത്?
Show answer
മിലൻ രത്നായ്ക്
Question 25
2024 ബഹിരകാശ ദിനം പ്രമേയം?
Show answer
Touching Lives while Touching the Moon: India's Space Saga
Question 26
കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാര നിലവിൽ വരുന്നത്?
Show answer
കരമന
Question 27
ഇന്ത്യയുടെ വിഭജനത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടു കാലത്തെ ഫോട്ടോകൾ, അച്ചടിച്ച എഴുത്തുകൾ, മറ്റുരേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കാൻ പദ്ധതി തയ്യാറാക്കുന്ന യു.കെ.യിലെ യൂണിവേഴ്സിറ്റി?
Show answer
കവൻട്രി യൂണിവേഴ്സിറ്റി
Question 28
ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ആരംഭിച്ച യുട്യൂബ് ചാനൽ?
Show answer
UR Cristiano
Question 29
അടുത്തിടെ നരേന്ദ്രമോദി സന്ദർശിച്ച ജം സാഹിബ് ഓഫ് നവനഗർ സ്മാരകം സ്ഥിതി ചെയ്യുന്ന രാജ്യം?
Show answer
പോളണ്ട്
Question 30
അപകടകാരികളായ മൃഗങ്ങളുടെ എണ്ണം കുറയ്ക്കാനായി രാജ്യത്തെ ചെങ്കരടികളെ കൊന്നൊടുക്കാൻ അനുമതി നൽകിയ രാജ്യം?
Show answer
Sweden
Question 31
2024 പാരീസ് പാരാലിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
സത്യ പ്രകാശ് സാംഗ്വാൻ