august 22 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഓഗസ്റ്റിൽ കേരളത്തിൻ്റെ 49-ാം ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രിസഭ തെരഞ്ഞെടുത്തത്?
Show answer
ശാരദാ മുരളീധരൻ
Question 2
നിലവിലെ ചീഫ് സെക്രട്ടറി?
Show answer
ഡോ വി വേണു
Question 3
യു.എസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിനിന്റെ 2024 ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ടിൽ എ പ്ലസ് റേറ്റിങ് നേടി ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രബാങ്ക് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ?
Show answer
ശക്തികാന്ത ദാസ് (RBI ഗവർണർ)
Question 4
2024 ഓഗസ്റ്റിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമ്മൻ ഗോൾകീപ്പർ?
Show answer
മാനുവൽ യൂയർ
Question 5
2024 ഓഗസ്റ്റിൽ ലോക അണ്ടർ 17 ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം?
Show answer
റോണക് ദഹിയ
Question 6
2024 ഓഗസ്റ്റിൽ അന്തരിച്ച കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറും പ്രമുഖ ശാസ്ത്ര സാഹിത്യകാരനുമായ വ്യക്തി?
Show answer
ടി.കെ കൊച്ചുനാരായണൻ
Question 7
2022-ലെ കടമ്മനിട്ട സാഹിത്യപുരസ്കാരത്തിന് അർഹയായത്?
Show answer
ഹരിത സാവിത്രി
Question 8
യുവാക്കൾക്കിടയിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 'ചിനാർ പുസ്തകോത്സവം' ആരംഭിച്ചത്?
Show answer
ശ്രീനഗർ
Question 9
സെൻസർഷിപ്പ് ഉത്തരവുകളെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പ്രവർത്തനം അവസാനിപ്പിച്ച രാജ്യം?
Show answer
ബ്രസീൽ
Question 10
അടുത്തിടെ സിക്കിമിൽ കണ്ടെത്തിയ പുതിയ ഇനം ഓർക്കിഡ്?
Show answer
Gastrodia Indica
Question 11
കേരള ഫുട്ബോൾ സൂപ്പർ ലീഗിനുവേണ്ടിയുള്ള ടീമുകൾക്കായി നിയമിക്കപ്പെട്ട കോച്ചുകൾ
Show answer
തിരുവനന്തപുരം കൊമ്പൻസ് - സെർജിയോ അലക്സാഡ്രേ (ബ്രസീൽ)
Question 12
കാലിക്കറ്റ് എഫ്.സി?
Show answer
ഇയാൻ ആൻഡ്രൂ ഗില്ലൻ (യു.കെ.)
Question 13
കണ്ണൂർ വാരിയേഴ്സ്?
Show answer
മാനുവൽ സാഞ്ചസ് മുരിയാസ് (സ്പെയിൻ)
Question 14
ഫോഴ്സാ കൊച്ചി?
Show answer
മാരിയോ ലെമോസ് (പോർച്ചുഗൽ)
Question 15
മലപ്പുറം എഫ്.സി?
Show answer
ജോൺ ഗ്രിഗറി (യു.കെ)
Question 16
തൃശ്ശൂർ മാജിക്?
Show answer
ജിയോവാനി സ്കാനു (ഇറ്റലി)
Question 17
ടെസ്റ്റ് ക്രിക്കറ്റിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള ടെസ്റ്റ് മത്സരത്തിന്റെ വേദി?
Show answer
മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം
Question 18
പാരീസ് പാരാലിമ്പിക്സ് 2024 ഉദ്ഘാടന ചടങ്ങിലെ ഇന്ത്യൻ പതാകവാഹകർ?
Show answer
സുമിത് ആന്റിൽ ഭാഗ്യശ്രീ ജാദവ്
Question 19
17-ാമത് ഇൻ്റർനാഷണൽ എർത്ത് സയൻസസ് ഒളിമ്പ്യാഡ് 2024 ന്റെ വേദി?
Show answer
ബെയ്ജിംഗ്
Question 20
ഏഷ്യൻ U-15, U-17 ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി?
Show answer
Chengdu
Question 21
2024 ആഗസ്റ്റിൽ അന്തരിച്ച മുൻ കരസേന മേധാവി?
Show answer
എസ്. പത്മനാഭൻ
Question 22
മസ്തിഷ്കാഘാതം വന്നവരുടെ കൈകളുടെ ചല നശേഷി വീണ്ടെടുക്കാൻ സഹാ യിക്കുന്ന യന്ത്രമനുഷ്യനെ മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച റോബോട്?
Show answer
പ്ലൂട്ടോ
Question 23
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർ ഷത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മാഞ്ചസ്റ്റർ സിറ്റിയുടെ താരം?
Show answer
ഫിൽ ഫോദെൻ
Question 24
കേരള സംഗീ ത നാടക അക്കാഡമിയുടെ 2023 -24 ലെ മികച്ച നാടകസംബന്ധിയായ ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചത്?
Show answer
ബൈജു ചന്ദ്രൻ
Question 25
അയങ്കാളി പുരസ്കാരം ലഭിച്ചത്?
Show answer
പി. ഹരീഷ് കുമാർ
Question 26
സംസ്ഥാന സർക്കാർ തുടങ്ങുന്ന പുതിയ ഇ കോമേഴ്സ് പ്ലാറ്റഫോം?
Show answer
കെ ഷോപ്പി
Question 27
ഇന്ത്യ അടക്കം 36 രാജ്യങ്ങൾക് വിസ രഹിത യാത്ര ഒക്ടോബർ 21 മുതൽ തുടങ്ങുന്ന രാജ്യം?
Show answer
ശ്രീലങ്ക