Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 21 2024

august 21 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാൻ സുപ്രീംകോടതി നിയോഗിച്ച 9 അംഗ ദൗത്യസംഘം നേതാവ്?
Show answer
വൈസ് അഡ്മിറൽ ഡോ ആർതി സരിൻ
Question 2
ഓക്സ്ഫോർഡ് ചാൻസലർ ആകാൻ അപേക്ഷ സമർപ്പിച്ച മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി?
Show answer
ഇമ്രാൻ ഖാൻ
Question 3
ഇ എസ് ഐ കോർപ്പറേഷൻ ഡയറക്ടർ ജനറലായി ചുമതലയേറ്റത്?
Show answer
അശോക് കുമാർ സിംഗ്
Question 4
ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്നു കരുതപ്പെടുന്ന സ്പെയിനിലെ 117 വയസ്സുകാരിയായ ഈയിടെ അന്തരിച്ച വ്യക്തി?
Show answer
മരിയ ബ്രൻയാസ്
Question 5
2024 ഓഗസ്റ്റിൽ ഷഹീൻ - 2 മിസൈൽ പരീക്ഷിച്ച ഇന്ത്യയുടെ അയൽ രാജ്യം?
Show answer
പാകിസ്ഥാൻ
Question 6
2024 ഒക്ടോബറിൽ നടക്കുന്ന വനിതാ ട്വന്റി - 20 ക്രിക്കറ്റ് ലോകകപ്പ് വേദി ബംഗ്ലാദേശിൽ നിന്നും ഏത് രാജ്യത്തേക്കാണ് മാറ്റിയത്?
Show answer
യുഎഇ
Question 7
മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 80-ാം ജന്മവാർഷിക ദിനം?
Show answer
20 ഓഗസ്റ്റ് 2024
Question 8
> 2024 ഓഗസ്റ്റിൽ പ്രഖ്യാപിച്ച മധ്യപ്രദേശ് സർക്കാരിന്റെ ലതാമങ്കേഷ്‌കർ പുരസ്‌കാര ജേതാക്കൾ?
Show answer
കെ എസ് ചിത്ര (2023)ഉത്തംസിങ് (2022)
Question 9
2024 ഓഗസ്റ്റിൽ ന്യൂയോർക് ആസ്‌ഥാനമായുള്ള UN ലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധിയായി നിയമിതനായത്?
Show answer
പർവതനേനി ഹരീഷ്
Notes: രുചിര കാംബോജ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം
Question 10
2024 ഓഗസ്റ്റിൽ കേരള ലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ?
Show answer
എൻ അനിൽകുമാർ
Notes: കേരളത്തിന്റെ ആറാമത്തെ ലോകായുക്ത
Question 11
2024 ഓഗസ്റ്റിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായമുളള വ്യക്തി?
Show answer
മരിയ ബ്രൻയാസ്
Question 12
2024 വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പ് വേദി?
Show answer
യു.എ.ഇ
Notes: ആദ്യം വേദിയായി നിശ്ചയിച്ചിരുന്ന ബംഗ്ലാദേശിലെ കലാപസാഹചര്യം കണക്കിലെടുത്താണ് ടൂർണമെന്റ്" യു.എ.ഇ യിലേക്ക് മാറ്റിയത്
Question 13
സിൻസിനാറ്റി ഓപ്പൺ ടെന്നീസ് 2024 പുരുഷ വിഭാഗം ജേതാവ്?
Show answer
Jannik Sinner
Question 14
സിൻസിനാറ്റി ഓപ്പൺ ടെന്നീസ് 2024 വനിതാ വിഭാഗം ജേതാവ്?
Show answer
Aryna Sabalenka
Question 15
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജ്യസഭയിലേക് മത്സരിക്കുന്ന മണ്ഡലം?
Show answer
മദ്യപ്രദേശ്
Question 16
ഒരോവറിൽ 36 റൺ സ് നേടി യുവരാജ് 17 വർഷമായി കയ്യടക്കി വച്ചിരുന്ന റെക്കോഡ് പുതുക്കിയ വ്യക്തി?
Show answer
സമോവൻ താരം ഡാരിയസ് വൈസർ
Question 17
ജല പൈതൃക മ്യൂസിയം എവിടെയാണ് നിർമിക്കുന്നത്?
Show answer
വെള്ളായമ്പലം
Question 18
2024 ആഗസ്റ്റിൽ AIFFന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ മലയാളി?
Show answer
പി അനിൽ കുമാർ
Question 19
2024ലെ ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഇന്ത്യാ ചാപ്റ്ററിന്റെ ഗോൾഡ് അവാർഡ് ലഭിച്ച കേരള ടൂറിസം പദ്ധതി?
Show answer
ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം പദ്ധതി
Question 20
ചലച്ചിത്ര നടൻ സത്യൻ്റെ ജീവിതം പ്രമേയമാക്കി മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ നോവൽ?
Show answer
സത്യം
Question 21
മരിച്ചു മമബാല്യം' എന്ന കവിതാ സമാഹാരം രചിച്ചത്?
Show answer
എം.ജി.എസ്. നാരായണൻ
Question 22
അംബികാസുതൻ മാങ്ങാടിൻ്റെ പുതിയ നോവൽ?
Show answer
അല്ലോഹലൻ
Question 23
2024 ആഗസ്റ്റിൽ പുതിയ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെൻ്റർ സ്ഥാപിതമായത്?
Show answer
ചെന്നൈ
Question 24
മഹാരാഷ്ട്രയിലെ ആദ്യ സോളാർ ഗ്രാമം?
Show answer
Manyachiwadi
Question 25
2024 വെസ്റ്റേൺ ഇന്ത്യ ബില്ല്യാർഡ്‌സ് ആൻ്റ് സ്‌നൂക്കർ ചാമ്പ്യൻഷിപ്പിന്റെ ബില്യാർഡ്‌സ് ഫൈനലിൽ ജേതാവായത്?
Show answer
പങ്കജ് അധ്വാനി