Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 20 2024

august 20 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഓഗസ്റ്റിൽ ശ്രീനാരായണഗുരുവിന്റെ എത്രാമത് ജന്മവാർഷികമാണ് ആചരിക്കുന്നത്?
Show answer
170
Question 2
2024 ഓഗസ്റ്റിൽ അന്തരിച്ച കരസേന മുൻ മേധാവി?
Show answer
ജനറൽ സുന്ദരരാജൻ പത്മനാഭൻ
Question 3
ആറാമത് ആഗോള ആയുർവേദ ഉച്ചകോടിക്ക് വേദിയാകുന്നത്?
Show answer
കൊച്ചി
Question 4
2024 ഓഗസ്റ്റിൽ അന്തരിച്ച കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ മുൻ ഡയറക്ടർ ജനറലും പ്രശസ്ത ശാസ്ത്രജ്ഞനുമായ വ്യക്തി?
Show answer
ഗിരീഷ് സാഹ്നി
Question 5
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറലായി ചുമതലയേറ്റ മലയാളി?
Show answer
പി അനിൽ കുമാർ
Question 6
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
Show answer
ഹരിത സാവിത്രി (സീൻ എന്ന നോവലിനാണ് പുരസ്കാരം)
Question 7
വിദ്യാർത്ഥികൾക്ക് പരിശീലനവും പഠന പിന്തുണയും ലക്ഷ്യമിട്ടുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉന്നത വിദ്യാഭ്യാസ പരിശീലന പദ്ധതി?
Show answer
സ്പെക്
Question 8
ആദ്യ ജോയിൻ്റ് കമാൻഡേഴ്‌സ് കോൺഫറൻസ് 2024 - ന്റെ വേദി?
Show answer
ലക്കനൗ
Question 9
2024 ആഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച നേപ്പാൾ വിദേശകാര്യ വകുപ്പു മന്ത്രി?
Show answer
Arzu Rana Deuba
Question 10
സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്‌ഥാനത്തെ ആദ്യ നഗരം?
Show answer
മൂവാറ്റുപുഴ (എറണാകുളം)
Notes: 2024 ഓഗസ്റ്റിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്
Question 11
3rd Voice of Global South Summit വേദി?
Show answer
ഇന്ത്യ
Question 12
2024 ഓഗസ്റ്റിൽ ഡെന്മാർക് സന്ദർശിച്ച ഇന്ത്യൻ നാവികസേന കപ്പൽ.
Show answer
I N S തബർ
Question 13
2024 ആഗസ്റ്റിൽ നിർബന്ധിത സൈനികസേവനം പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം?
Show answer
ക്രൊയേഷ്യ
Question 14
അണ്ടർ 17 വനിതാ ഫുട്ബോൾ മത്സരത്തിന്റെ അസിസ്റ്റന്റ് റഫറിയാകുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത?
Show answer
റീയോലാംഗ് ധർ
Question 15
2024 ജർമൻ സൂപ്പർ കപ്പ്‌ ജേതാക്കൾ?
Show answer
ബായെർ ലെവർ കുസെൻ
Question 16
2024 അണ്ടർ 19 t20 വേൾഡ് കപ്പ്‌ വേദി?
Show answer
മലേഷ്യ
Question 17
സൗദി സൂപ്പർ കപ്പ്‌ ജേതാക്കൾ?
Show answer
അൽ ഹിലാൽ
Question 18
ഭഷ്യ സുരക്ഷക്കായി സയനൈഡ് സെൻസർ വികസിപ്പിച്ച സർവകലാശാല?
Show answer
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള