august 19 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി?
Show answer
ഓരോ വീട്ടിലും മലയാളം
Question 2
ഓരോ വീട്ടിലും മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തത്?
Show answer
എം കെ സാനു
Question 3
ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് വീട്ടിലിരുന്നു തന്നെ മധുരം പരിശോധിക്കുന്നതിനായി സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
Show answer
വയോമധുരം പദ്ധതി
Question 4
യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്ലാവ് ഹാവൽ സെന്റർ (വി. എച്ച്. സി) എന്ന സംഘടനയുടെ 2024ലെ ' ഡിസ്റ്റേർബിങ് ദി പീസ് ' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി?
Show answer
അരുന്ധതി റോയ്
Question 5
2024 ഓഗസ്റ്റിൽ അന്തരിച്ച കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന വ്യക്തി?
Show answer
ജസ്റ്റിസ് വി പി മോഹൻകുമാർ
Question 6
പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി താരങ്ങളുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനം എത്തിയ ഇന്ത്യൻ താരം?
Show answer
അമൻ ഷെരാവത്ത്
Question 7
2024 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഫ്രഞ്ച് നടൻ?
Show answer
അലൻ ഡെലൻ
Question 8
2024 ഓഗസ്റ്റിൽ അന്തരിച്ച തീര സംരക്ഷണ സേനാ മേധാവി?
Show answer
രാകേഷ് പാൽ
Question 9
ലോക മാനുഷിക ദിനം?
Show answer
ആഗസ്റ്റ് 19
Question 10
2024 ആഗസ്റ്റിൽ സ്റ്റീൽ മന്ത്രാലയം സെക്രട്ടറിയായി നിയമിതനായത്?
Show answer
സന്ദീപ് പൗണ്ട്രിക്
Question 11
Indian Film Festival of Melbourne - 2024 മികച്ച നടൻ?
Show answer
കാർത്തിക് ആര്യൻ
Question 12
മികച്ച നടി?
Show answer
പാർവ്വതി തിരുവോത്ത്
Question 13
മികച്ച ചിത്രം?
Show answer
12th Fail
Question 14
മികച്ച സംവിധാനം?
Show answer
കബീർ ഖാൻ, നിതിലൻ സ്വാമിനാഥൻ
Question 15
മികച്ച നടി (സീരീസ്)?
Show answer
നിമിഷ സജയൻ
Question 16
മികച്ച ചിത്രം (ക്രിട്ടിക്സ് ചോയ്സ്)?
Show answer
ലാപ്താ ലേഡീസ്
Question 17
മികച്ച നടൻ (ക്രിട്ടിക്സ് ചോയ്സ്)?
Show answer
വിക്രാന്ത് മാസേ