Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 18 2024

august 18 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദേശീയ ചലച്ചിത്ര പുരസ്‌കാരം മികച്ച ഫീച്ചർ ഫിലിം?
Show answer
ആട്ടം
Question 2
മികച്ച സംവിധായകൻ?
Show answer
സൂരജ് ആർ. ബർജാത്യ (ഊഞ്ചായി)
Question 3
മികച്ച നടൻ?
Show answer
റിഷഭ് ഷെട്ടി (കാന്താര)
Question 4
മികച്ച നടി?
Show answer
നിത്യാ മേനോൻ (തിരുച്ചിത്രമ്പലം),മാനസി പരേഖ് (കച്ച് എക്സ്പ്രസ്)
Question 5
ജനപ്രിയ ചിത്രം?
Show answer
കാന്താരാ
Question 6
മികച്ച മലയാള ചിത്രം?
Show answer
സൗദി വെള്ളക്ക
Question 7
മികച്ച തിരക്കഥ?
Show answer
ആട്ടം ആനന്ദ് ഏകർഷി
Question 8
മികച്ച എഡിറ്റിങ്ങ്?
Show answer
മഹേഷ് ഭുവനേന്ദ് (ആട്ടം)
Question 9
മികച്ച ഗായിക?
Show answer
ബോംബെ ജയശ്രീ
Question 10
മികച്ച ഗായകൻ?
Show answer
അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
Question 11
മികച്ച ബാലതാരം?
Show answer
ശ്രീപദ് (മാളികപ്പുറം)
Question 12
മികച്ച ഗാനരചന?
Show answer
നൗഷാദ് സാദർ ഖാൻ (ഫൗജ)
Question 13
മികച്ച സംഗീതസംവിധായകൻ?
Show answer
പ്രീതം (ബ്രഹ്മാസ്ത്ര)
Question 14
മികച്ച പശ്ചാത്തല സംഗീതം?
Show answer
എ.ആർ. റഹ്‌മാ ൻ (പൊന്നിയിൻ സെൽവൻ 1)