august 17 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
10 മുതൽ 500 കിലോഗ്രാം വരെയുള്ള മിനി,മൈക്രോ, നാനോ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള റോക്കറ്റ്?
Show answer
സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ -എസ്. എസ്. എൽ. വി ഡി-3
Question 2
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച നടൻ?
Show answer
പ്രത്വിരാജ് സുകുമാരൻ (ചിത്രം: ആടുജീവിതം)
Question 3
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച നടി?
Show answer
ഉർവ്വശി (ചിത്രം: ഉള്ളൊഴുക്ക്)
Question 4
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച പിന്നണി ഗായകൻ?
Show answer
വിദ്യാധരൻ മാസ്റ്റർ (ഗാനം: പതിരാണെന്ന് ഓർത്തൊരു കനവിൽ, ചിത്രം: ജനനം 1947 പ്രണയം തുടരുന്നു)
Question 5
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച പിന്നണി ഗായിക?
Show answer
ആൻ ആമി (ഗാനം: തിങ്കൾ പൂവിൻ ഇതളവൾ, ചിത്രം: പച്ചുവും അത്ഭുത വിളക്കും)
Question 6
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച സംവിധായകൻ?
Show answer
ബ്ലെസ്സി (ചിത്രം: ആടുജീവീതം)
Question 7
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച നടി?
Show answer
ബീന ആർ ചന്ദ്രൻ (ചിത്രം: തടവ്)
Question 8
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച രണ്ടാമത്തെ ചിത്രം?
Show answer
ഇരട്ട (സംവിധാനം: രോഹിത് എം.ജി. കൃഷ്ണൻ)
Question 9
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച ചിത്രം?
Show answer
കാതൽ The Core
Question 10
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച പശ്ചാത്തല സംഗീത സംവിധായകൻ?
Show answer
മാത്യൂസ് പുളിക്കൻ (ചിത്രം: കാതൽ)
Question 11
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച ചിത്രസംയോജനം?
Show answer
സംഗീത് പ്രതാപ് (ചിത്രം : ലിറ്റിൽ മിസ് റാവുത്തർ)
Question 12
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച ക്യാമറാമാൻ?
Show answer
സുനിൽ.കെ.എസ് (ചിത്രം : ആടുജീവിതം)
Question 13
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച സ്വഭാവ നടൻ?
Show answer
വിജയരാഘവൻ (ചിത്രം : പൂക്കാലം)
Question 14
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച ശബ്ദമിശ്രണം?
Show answer
റസൂൽ പൂക്കുട്ടി (ചിത്രം : ആടുജീവിതം)
Question 15
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച ശബ്ദമിശ്രണം?
Show answer
ശരത് മോഹൻ (ചിത്രം : ആടുജീവിതം)
Question 16
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച സംഗീതസംവിധായകൻ?
Show answer
ജസ്റ്റിൻ വർഗീസ് (ചിത്രം : ചാവേർ)
Question 17
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 പ്രത്യേക ജൂറി പരാമർശം?
Show answer
കെ ആർ ഗോകുൽ (ചിത്രം : ആടുജീവിതം)
Question 18
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്?
Show answer
റോഷൻ മാത്യു (ചിത്രം : ആടുജീവിതം)
Question 19
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2024 മികച്ച നവാഗത സംവിധായകൻ?
Show answer
ഫാസിൽ റസാഖ് (ചിത്രം : തടവ്)
Question 20
ഇന്ത്യയിലെ ആദ്യ ലിഥിയം ഖനി നിലവിൽ വരുന്നത്?
Show answer
കത്ഘോര കോർബ ജില്ല,ഛത്തീസ്ഗഡ്
Question 21
പുതിയ തായ്ലാൻഡ് പ്രധാനമന്ത്രി?
Show answer
പെയ്തോങ്താൻ
Question 22
തായ് ലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രി?
Show answer
പെയ്തോങ്താൻ
Question 23
ഭരണഘടനാ ലംഘനം കാരണം പുറത്താക്കപ്പെട്ട തായ്ലൻഡ് പ്രധാനമന്ത്രി?
Show answer
ശ്രേത്ത തവിസ്