august 15 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ എത്രാമത് സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്?
Show answer
78
Question 2
ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രമേയം.?
Show answer
വികസിത ഭാരതം-2047
Question 3
ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത്?
Show answer
രാഹുൽ നവീൻ
Question 4
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത്?
Show answer
ഗോവിന്ദ് മോഹൻ
Question 5
മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി?
Show answer
അജയ് കുമാർ ഭല്ല
Question 6
മുൻ ഇ ഡി മേധാവി?
Show answer
സഞ്ജയ് കുമാർ മിശ്ര
Question 7
2024 ഓഗസ്റ്റിൽ പുറത്തുവന്ന ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം?
Show answer
ബാബർ അസം (പാകിസ്ഥാൻ)
Notes: രണ്ടാം സ്ഥാനം രോഹിത് ശർമ
Question 8
പി ആർ ശ്രീജേഷിന്റെ ജേഴ്സി നമ്പർ?
Show answer
16
Question 9
പാരിസ് പാരലിംബിക്സ് ഇന്ത്യയുടെ അംഗ ബലം?
Show answer
84
Question 10
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കോടതി ആരംഭിക്കുന്നത് എവിടെയാണ്?
Show answer
കൊല്ലം
Question 11
> കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്ഥാപനത്തിനുള്ള സി. അച്യുത മേനോൻ സ്മാരക പുരസ്കാരം ലഭിച്ചത്?
Show answer
വൈക്കം ബ്ലോക്ക് പഞ്ചായത്ത്
Question 12
മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാര ജേതാവ്?
Show answer
സി.ഡി രവീന്ദ്രൻ നായർ
Question 13
കർഷക തിലകം പുരസ്കാര ജേതാവ്?
Show answer
ബിന്ദു കെ
Question 14
കേര കേസരി പുരസ്കാര ജേതാവ്?
Show answer
പി.ടി സുഷമ
Question 15
കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ കർഷകർക്ക് ഫലപ്രദമാക്കാനുള്ള ആപ്പ്. കേരള അഗ്രികൾചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിൻ്റെ ചുരുക്ക പേര്?
Show answer
KATHIR
Question 16
കൃഷിക്ക് അനുയോജ്യമായ ഭൂമി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് ഏറ്റെടുത്ത് താത്പര്യ മുള്ള വ്യക്തികൾക്കും സംഘങ്ങൾക്കും നൽകുന്ന പദ്ധതി?
Show answer
നവോഥാൻ പദ്ധതി
Question 17
കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ നടപ്പാക്കുന്ന പദ്ധതി?
Show answer
അനുഭവം പദ്ധതി
Question 18
കൃഷിവകുപ്പിൻ്റെ പ്രവർത്തനങ്ങളും യോഗങ്ങളും പൊതുജനത്തിന് ലൈവ് ആയി കാണുന്നതിനുള്ള ഓൺലൈൻ പ്രക്ഷേപണ പദ്ധതി?
Show answer
വെളിച്ചം പദ്ധതി :
Question 19
കീർത്തിചക്ര ബഹുമതി ലഭിച്ചത്?
Show answer
കേണൽ മൻപ്രീത് സിംഗ് (മരണാനന്തരം), എച്ച്.എം.ബട്ട് (മരണാനന്തരം), രവികുമാർ (മരണാനന്തരം), മേജർ എം.ആർ.ഗോപാൽ നായിഡു
Question 20
വംശനാശ ഭീഷണി നേരിടുന്നതിനാൽ 2024 ഓഗസ്റ്റിൽ IUCN റെഡ് ലിസ്റ്റിൽ ദുർബല സ്പീഷീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ പുഷ്പം
Show answer
നീലക്കുറിഞ്ഞി
Question 21
2024 ഓഗസ്റ്റിൽ DRDO വിജയകരമായി പരീക്ഷിച്ച Long- Range Glide Bomb?
Show answer
Gaurav
Question 22
2024 ഓഗസ്റ്റിൽ സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിച്ചത്?
Show answer
പി.ഡി രാജൻ