Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 14 2024

august 14 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പതിനാറാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
Show answer
കേരളം
Question 2
ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ മുന്നിലെത്തിയ ഇന്ത്യൻ കമ്പനി?
Show answer
റിലയൻസ് ഇൻഡസ്ട്രീസ്
Question 3
ഇന്ത്യയിലെ ആദ്യ കോൺസ്റ്റിറ്റ്യൂഷൻ പാർക്ക്?
Show answer
പൂനെ
Question 4
പി എഫ് മാത്യൂസിന്റെ പുതിയ ചെറുകഥ?
Show answer
മൂങ്ങ
Question 5
അംബികാസുതൻ മാങ്ങാടിന്റെ ഏറ്റവും പുതിയ നോവൽ?
Show answer
അല്ലോഹലൻ
Question 6
മിസ്സ് യൂണിവേഴ്സ് കേരള 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്.
Show answer
അക്സ വർഗീസ്
Question 7
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടി ജയിച്ച വ്യക്തി?
Show answer
നജീബ് കാന്തപുരം 6 വോട്ട്
Question 8
രാജ്യത്ത് ഏക വ്യക്തി നിയമം പാസാക്കിയ ഏക സംസ്ഥാനം?
Show answer
ഉത്തരാഖണ്ഡ്
Question 9
ഭിന്നശേഷിക്കാരിയായ അമ്മമാർക്ക് പ്രസവശേഷം കൈക്കുഞ്ഞിനെ പരിപ്പാലിക്കുന്നതിനുള്ള ധന‌സഹായ പദ്ധതി?
Show answer
മാതൃ ജ്യോതി
Question 10
സംസ്ഥാന ത്ത് ട്രാൻജെൻഡർ വ്യക്തിക ളുടെ കലാപരമായ അഭിരുചി, സർഗാത്മക പ്രായോഗിക ശേ ഷി എന്നിവ കണ്ടെത്തി അവ ർക്ക് ആവശ്യമായ പിന്തുണ നൽകി മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ നീതി വകുപ്പ് പുറപ്പെടുവിച്ച പദ്ധതി?
Show answer
അനന്യം
Question 11
തോളത്തുവച്ച് ഉപയോഗിക്കാവുന്ന ടാങ്ക്?
Show answer
വേദ മിസൈൽ