Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 12 2024

august 12 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യയിലെ മുൻ വിദേശകാര്യ മന്ത്രി?
Show answer
Kunwar Natwar Singh
Question 2
Kunwar Natwar Singh ന്റെ ആത്മ കഥ?
Show answer
ആത്മകഥ : One Life is Not Enough
Question 3
ബംഗ്ലാദേശിന്റെ പുതിയ ചീഫ് ജസ്റ്റിസ്?
Show answer
Syed Refaat Ahmed
Question 4
2024 ഓഗസ്റ്റിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്?
Show answer
ടി.വി സോമനാഥൻ
Question 5
ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
71
Question 6
ഒന്നാം സ്ഥാനത്ത് എത്തിയ യു എസ് എയുടെ മെഡൽ എണ്ണം?
Show answer
126 മെഡലുകൾ (40 സ്വർണ്ണം, 44 വെള്ളി, 42 വെങ്കലം)
Question 7
2024 ഒളിമ്പിക്സ് രണ്ടാം സ്ഥാനം?
Show answer
ചൈന
Question 8
ചൈനയുടെ മൊത്തം മെഡലുകൾ?
Show answer
91 മെഡലുകൾ (40 സ്വർണ്ണം, 27 വെള്ളി, 24 വെങ്കലം)
Question 9
അദാനി ഗ്രൂപ്പിന്റെ വിവാദ വിദേശനിക്ഷേപവുമായി ബന്ധമുണ്ടെന്ന് ഇന്ത്യൻ റിപ്പോർട്ട് അഭിപ്രായപ്പെട്ട സെബി മേധാവി?
Show answer
മാധബി പുരി ബുച്ച്
Question 10
രണ്ടാം മുല്ലപ്പെരിയാർ എന്നറിയപ്പെടുന്ന ഡാം?
Show answer
തുങ്കഭദ്ര ഡാം
Question 11
സുസുക്കി മിശ്രിതം ഉപയോഗിച്ച് ഉണ്ടാക്കിയ ഇന്ത്യയിലെ രണ്ട് ഡാമുകൾ?
Show answer
മുല്ലപ്പെരിയാർ ഡാം, തുങ്കാ ഭദ്ര ഡാം
Question 12
തുങ്കഭദ്ര ഡാം കമ്മീഷൻ ചെയ്ത വർഷം?
Show answer
1953
Question 13
മുല്ലപ്പെരിയാർ ഡാം കമ്മീഷൻ ചെയ്ത വർഷം?
Show answer
1895
Question 14
തുങ്കഭദ്ര ഡാമിന്റെ വേറൊരു പേര്?
Show answer
പമ്പ സാഗർ
Question 15
2028 ഒളിമ്പിക്സ് വേദി?
Show answer
Los Angeles
Question 16
പുരുഷ ഹൈജംപ് സ്വർണം നേടിയ താരം?
Show answer
ഹാമിഷ് കേർ ന്യൂസിലൻഡ്
Question 17
തുടർച്ചയായ മൂന്നാം ഒളി മ്പിക്സിലും യുക്രെയ്നു വേണ്ടി മെഡൽ നേടി ചരിത്രം കുറിച്ച താരം?
Show answer
സാൻ ബെലന്യൂക്.
Question 18
ലോക ആന ദിനം ആചരിക്കുന്നത്?
Show answer
ഓഗസ്റ്റ് 12