august 11 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പാരീസ് ഒളിമ്പിക്സ് പുരുഷ വോളിബോളിൽ സ്വർണ്ണം നേടിയത്?
Show answer
ഫ്രാൻസ്
Notes: വെള്ളി :- പോളണ്ട് 👉🏻വെങ്കലം:- അമേരിക്ക
Question 2
പാരിസ് ഒളിമ്പിക്സ് അത്ലറ്റിക്സ് റിലേ 4*100 വിഭാഗം വനിത റിലേയിൽ സ്വർണ്ണം നേടിയത്?
Show answer
അമേരിക്ക
Question 3
പാരിസ് ഒളിമ്പിക്സ് അത്ലറ്റിക്സ് റിലേ 4*100 പുരുഷ വിഭാഗം സ്വർണം നേടിയത്?
Show answer
കാനഡ
Question 4
4*400 വിഭാഗം പുരുഷ വനിത റിലേയിൽ സ്വർണം നേടിയത്?
Show answer
അമേരിക്ക
Question 5
2024 പാരിസ് ഒളിമ്പിക്സ് ഫുട്ബോൾ പുരുഷ ഫുട്ബോളിൽ സ്വർണ്ണം നേടിയത്?
Show answer
സ്പെയിൻ
Notes: 👉🏻വെള്ളി ഫ്രാൻസ് 👉🏻മൊറൊക്കോ വെങ്കലം
Question 6
വനിതാ ഫുട്ബോളിൽ സ്വർണം നേടിയത്?
Show answer
അമേരിക്ക
Notes: 👉🏻വെള്ളി ബ്രസീൽ 👉🏻വെങ്കലം ജർമ്മനി
Question 7
2024 ആഗസ്റ്റിൽ ട്യൂണിഷ്യയുടെ പ്രധാനമന്ത്രിയായി നിയമിതനായത്?
Show answer
കമൽ മദൂരി
Question 8
2024 ആഗസ്റ്റിൽ ഗതാഗത കമ്മീഷണറായി നിയമിതനായത്?
Show answer
എ അക്ബർ
Question 9
ബിവറേജസ് കോർപ്പറേഷൻ എം.ഡി.
Show answer
ഹർഷിത അട്ടല്ലൂരി
Question 10
യു.പി.ഐ. വഴി പണമിടപാട് നടത്താനുള്ള പുതുക്കിയ പരിധി?
Show answer
5 ലക്ഷം
Question 11
ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് സ്കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം?
Show answer
നാഗാലാൻഡ്
Question 12
2 കുട്ടികളിൽ കൂടുതലുള്ളവർക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന നിയമം റദ്ദാക്കിയ സംസ്ഥാനം?
Show answer
ആന്ധ്രാ പ്രദേശ്
Question 13
ഇന്ത്യയിലെ ആദ്യ അരി എ.ടി.എം. സ്ഥാപിച്ചത്?
Show answer
ഭുവനേശ്വർ (ഒഡീഷ)
Question 14
Randstand Employer Brand Research 2024 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽ ദാതാവ് ബ്രാൻഡ്?
Show answer
മൈക്രോസോഫ്റ്റ്
Question 15
2024 ആഗസ്റ്റിൽ അലാസ്കയിൽ വെള്ളപൊക്കത്തിന് കാരണമായ ഹിമാനി?
Show answer
മെൻഡെൻഹാൾ
Question 16
INS തബാറും ജർമ്മൻ നാവികസേനയുടെ സീ ലിങ്ക്സുമായി ചേർന്ന് 2024ൽ നടത്തിയ സൈനികാഭ്യാസത്തിന്റെ വേദി?
Show answer
ജർമനി
Question 17
അന്താരാഷ്ട്ര മത്സരങ്ങളിലെയും ലങ്ക പ്രീമിയർ ലീഗിലെയും അഴിമതി വിരുദ്ധ കോഡിൻ്റെ മൂന്ന് കണക്കുകൾ ലംഘിച്ചതിനെ തുടർന്ന് ഐ.സി.സി. കുറ്റം ചുമത്തപ്പെട്ട ശ്രീലങ്കൻ സ്പിന്നർ?
Show answer
പ്രവീൺ ജയവിക്രമ
Question 18
2024 ISSF വേൾഡ് കപ്പ് ഫൈനൽസിന് വേദിയാകുന്നത്?
Show answer
ഇന്ത്യ
Question 19
പുതിയ ക്യാബിനറ്റ് സെക്രട്ടറി?
Show answer
ടി വി സോമനാഥൻ
Question 20
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സം വിധാനമായ യു.പി.ഐ(യൂണിഫൈഡ്പേയ് മെന്റ്സ് ഇന്റർഫേസ്) ഏത് രാജ്യത്ത് ആണ് അവതരിപ്പിക്കുന്നത്?
Show answer
മാലിദ്വീപ്
Question 21
ഈയിടെ രാജി വച്ച ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്?
Show answer
ഉബൈദുൽ ഹസൻ
Question 22
പ്രമേഹ ബാ ധിതരായ കുട്ടികൾക്ക് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
Show answer
മിട്ടായി
Question 23
ഇന്ത്യക്ക് പാരിസിൽ ലഭിച്ച മൊത്തം മെഡലുകൾ?
Show answer
6
Notes: ഒരു വെള്ളി, അഞ്ച് വെങ്കലം
Question 24
പാരിസിൽ ഗുസ്തിയിലെ ഏക ഇന്ത്യൻ മെഡൽ നേട്ടം?
Show answer
അമൻ
Question 25
ഒളിമ്പിക്സിൽ വനിതകളുടെ ഓൾറൗണ്ട് റിഥമിക് ജിംനാസ്റ്റിക്സിൽ സ്വർണം നേടിയ ടീം?
Show answer
ചൈന