Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 10 2024

august 10 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ദുരന്തനിവാരണ ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
Show answer
നാഗാലാ‌ൻഡ്
Question 2
2024 ഓഗസ്റ്റ് 9 ന് റെയിൽവേ ഭേദഗതി ബിൽ ലോക്സ‌ഭയിൽ അവതരിപ്പിച്ചത്?
Show answer
അശ്വിനി വൈഷ്ണവ് (കേന്ദ്ര റെയിൽവേ മന്ത്രി)
Question 3
2024 ൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയ സ്ഥാപനം?
Show answer
കേരള ബാങ്ക്
Question 4
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷൻമാരുടെ 57kg Freestyle ഗുസ്‌തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
Aman Sehrawat
Question 5
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന താരങ്ങൾ?
Show answer
പി.ആർ.ശ്രീജേഷ്, മനു ഭാക്കർ
Question 6
2024 ഓഗസ്റ്റിൽ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായത്
Show answer
പി.ആർ.ശ്രീജേഷ്
Question 7
കേരളത്തിലെ ആദ്യ മറൈൻ ഓഷ്യാനേറിയം നിലവിൽ വരുന്ന ജില്ല?
Show answer
കൊല്ലം
Question 8
അന്തരീക്ഷ ഓക്‌സിജൻ ഉപയോഗിച്ച് പറക്കുന്ന ഐ.എസ്.ആർ.ഓ യുടെ ആദ്യ റോക്കറ്റ്?
Show answer
ATV Rocket (ATV: Advanced Technology Vehicle)
Question 9
2024 ജൂലൈയിൽ മൈക്രോസോഫ്റ്റിന് ഉണ്ടായ സങ്കേതിക തകരാർ?
Show answer
Blue Screen of Death
Question 10
2024 ഓഗസ്റ്റിൽ 7.1 തീവ്രതയിൽ ഭൂകമ്പം ഉണ്ടായ രാജ്യം?
Show answer
ജപ്പാൻ
Question 11
2024 ഓഗസ്റ്റിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ ഇന്ത്യൻ സംസ്ഥാനം?
Show answer
സിക്കിം
Question 12
അഭയാർത്ഥികളുടെ ടീ മിന് ഒളിമ്പിക്സ് ചരിത്രത്തിലെ ത ന്നെ ആദ്യ മെഡൽ നേടിയ താരം?
Show answer
ബോക്സർ സിൻഡി എൻഗംബ്
Question 13
പുരുഷ ഹോക്കിയിൽ സ്വർണം നേടിയ ടീം?
Show answer
നെതർലൻഡ്‌
Question 14
പഞ്ചാബിൻ്റെ ആദ്യത്തെ സ്വാതന്ത്ര്യാനന്തര കനാൽ?
Show answer
മാൾവ കനാൽ
Question 15
ജില്ലകളുടെ ഒരു തനത് ഉത്പന്നത്തെ വൈ വിധ്യങ്ങളോടെ ഉപഭോക്താക്ക ളിലേക്ക് എത്തിക്കുന്ന മാൾ?
Show answer
പ്രധാന മന്ത്രി ഏകതാ മാൾ'
Question 16
സംസ്ഥാനത്തെ ന ഗരസഭകളെ നയിക്കുന്നവരിൽ പ്രായംകുറഞ്ഞ അധ്യക്ഷയെന്ന ബഹുമതി നേടിയത്?
Show answer
നിദ ഷഹീർ
Notes: 26 വയസ്സ്