august 09 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 പാരിസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോ ഇനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?
Show answer
നീരജ് ചോപ്ര (89.45 മീറ്റർ)
Question 2
2024 പാരിസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോ ഇനത്തിൽ സ്വർണ്ണമെഡൽ ജേതാവ്?
Show answer
അർഷാദ് നദീം (പാകിസ്ഥാൻ, 92.97 മീറ്റർ)
Question 3
സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി രണ്ട് ഒളിമ്പിക്സ് മെഡൽ നേടുന്ന മൂന്നാമത്തെ താരം?
Show answer
നീരജ് ചോപ്ര
Notes: സുശീൽ കുമാർ (ഗുസ്തി), പി.വി സിന്ധു (ബാഡ്മിന്റൺ) എന്നിവരാണ് മറ്റ് താരങ്ങൾ
Question 4
2024 പാരിസ് ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ രാജ്യം?
Show answer
ഇന്ത്യ (ക്യാപ്റ്റൻ : ഹർമൻപ്രീത് സിംഗ്)
Question 5
ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ മലയാളി താരം?
Show answer
പി.ആർ. ശ്രീജേഷ്
Question 6
2024 ഓഗസ്റ്റിൽ അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങളിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം?
Show answer
വിനേഷ് ഫോഗട്ട്
Question 7
2024 പാരീസ് ഒളിമ്പിക്സിൽ 50 kg Freestyle ഗുസ്തിയുടെ ഫൈനലിൽ പ്രവേശിച്ചി രുന്നെങ്കിലും ഭാരക്കൂടുതൽ എന്ന കാരണത്താൽ അയോഗ്യയാക്കപ്പെട്ട താരം?
Show answer
വിനേഷ് ഫോഗട്ട്
Question 8
2024 ഓഗസ്റ്റിൽ അന്തരിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി?
Show answer
Buddhadeb Bhattacharjee
Question 9
വഖഫ് ഭേദഗതി ബിൽ 2024 ലോക്സഭയിൽ അവതരിപ്പിച്ചത്?
Show answer
2024 ഓഗസ്റ്റ് 8
Question 10
വഖഫ് ഭേദഗതി ബിൽ 2024 ലോക്സഭയിൽ അവതരിപ്പിച്ച വ്യക്തി?
Show answer
Kiren Rijiju (Central Minister of Minority Affairs)
Question 11
2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ രൂപം കൊണ്ട ഇടക്കാല സർക്കാരിൻ്റെ തലവനായി ചുമതലയേറ്റത്?
Show answer
മുഹമ്മദ് യൂനുസ്
Question 12
ലോക മുലയൂട്ടൽ വാരം?
Show answer
ഓഗസ്റ്റ് 1 മുതൽ 7 വരെ
Question 13
2024 പാരിസ് ഒളിമ്പിക്സിൽ അച്ചടക്ക ലംഘനത്തിന് ആയോഗ്യ ആക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം?
Show answer
അന്തിം പംഘൽ
Question 14
ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകളിൽ നിന്നും ഓൺലൈൻ റാക്കറ്റുകളിൽ നിന്നും കുട്ടികളെ മോചിപ്പിക്കാനായി 2023-ൽ കേരള പോലീസ് ആരംഭിച്ച പദ്ധതി?
Show answer
ഡി ഡാഡ്
Question 15
രക്താർബുദത്തിനുള്ള അതിനൂതനചികിത്സയായ കാർ-ടി സെൽ തെറാപ്പി സർക്കാർ തലത്തിൽ ആരംഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കാൻസർ ചികിത്സാ കേന്ദ്രം?
Show answer
തലശ്ശേരിയിലെ മലബാർ കാൻസർ സെൻ്റർ
Question 16
പുതിയ ട്രാൻസ്പോർട്ട് കമ്മിഷണർ?
Show answer
എ. അക്ബർ
Question 17
പുതിയ വിജിലൻസ് മേധാവിയായി നിയമിതനായത്?
Show answer
യോഗേഷ് ഗുപ്ത
Question 18
പുണെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ സംവിധായകൻ?
Show answer
ധീരജ് സിംഗ്
Question 19
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം?
Show answer
ഓഗസ്റ്റ് 9
Question 20
ഈ വർഷത്തെ പ്രമേയം?
Show answer
പ്രകൃതി സംരക്ഷണത്തിലൂടെ തദ്ദേശീയ ജനതയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുക
Question 21
കേന്ദ്ര ആദിവാസി കാര്യവകുപ്പ് മന്ത്രി?
Show answer
ജൂവൽ ഓറം
Question 22
2024 ഹർ ഘർ തിരംഗ ക്യാമ്പയിൻ?
Show answer
ഓഗസ്റ്റ് 9 - 15