august 07 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വ്യോമയാന മേഖലയിൽ കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത്നയങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമം ഭേദഗതി ചെയ്തുള്ള ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ?
Show answer
ഭാരതീയ വായുയാൻ വിധേയക് ബിൽ
Question 2
കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്?
Show answer
ന്യൂ ഡൽഹി
Question 3
അൻ്റാർട്ടിക്ക സന്ദർശിച്ച ആദ്യ ഇന്ത്യൻ വനിത സുദീപ്ത സെൻഗുപ്തയുടെ പുതിയ പുസ്തകം?
Show answer
ബ്രേക്കിംഗ് റോക്ക്സ് ആൻഡ് ബാരിയേഴ്സ്
Question 4
ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിന് പ്രാബല്യത്തിൽ വന്ന പദ്ധതി?
Show answer
ആംനസ്റ്റി-2024
Question 5
കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ല?
Show answer
ആലപ്പുഴ
Question 6
അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ ചരമ വാർഷിക ദിനം?
Show answer
ഓഗസ്റ്റ് 2
Question 7
4-400 മീറ്റർ മിക്സ്ഡ് റിലേയുടെ ആദ്യ ഹീറ്റ്സിൽ ലോക റെക്കോർഡ് തിരുത്തിയ യു.എസ് ടീം?
Show answer
വെർനൻ നോർവുഡ്, ഷമിയർ ലിറ്റിൽ, ബ്രൈസ് ഡെഡ്മൻ, കയിൻ ബ്രൗൺ ടീം
Question 8
ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി?
Show answer
മുഹമ്മദ് യൂനുസ്
Question 9
ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'Companion of the Order of Fiji' ലഭിച്ച ഇന്ത്യൻ പ്രസിഡന്റ്?
Show answer
ദ്രൗപതി മുർമു
Question 10
നേമം റെയിൽവേ സ്റ്റേഷൻ പുതിയ പേര്?
Show answer
തിരുവനന്തപുരം സൗത്ത്
Question 11
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പുതിയ പേര്?
Show answer
തിരുവനന്തപുരം നോർത്ത്
Question 12
2024 നവംബർ 5 ന് നടക്കുന്ന US പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ Democratic Party യുടെ സ്ഥാനാർഥി?
Show answer
കമല ഹാരിസ്
Question 13
പാലസ്തീൻ സംഘടനയായ ഹമാസിൻ്റെ പുതിയ മേധാവി?
Show answer
Yahya Sinwar
Question 14
2024 ഓഗസ്റ്റിൽ SBI ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
Challa Sreenivasulu Setty
Question 15
ഇന്ത്യയുടെ തിങ്ക് താങ്ക് & ഇന്ത്യയുടെ പോളിസി കമ്മീഷൻ എന്നിങ്ങനെ അറിയപ്പെടുന്നത്?
Show answer
നീതി ആയോഗ്
Question 16
നീതി ആയോഗ് പ്രഥമ സമ്മേളനം അറിയപ്പെടുന്നത്?
Show answer
ടീം ഇന്ത്യ
Question 17
ദേശീയ കൈത്തറി ദിനം?
Show answer
ഓഗസ്റ്റ് 7
Question 18
-ദേശീയ ജാവലിൻ ദിനം?
Show answer
ഓഗസ്റ്റ് 7
Question 19
2024 ഓഗസ്റ്റിൽ അന്തരിച്ച നോബൽ സമ്മാനം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞൻ?
Show answer
സുങ്-ദാവോ ലീ
Question 20
വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത്?
Show answer
Keely Hodgkinson
Question 21
വനിത ഡിസ്കസ് ത്രോവിൽ സ്വർണം നേടിയത്?
Show answer
Valarie Allman
Question 22
ഒരേ ഇനത്തിൽ 5 തവണ തുടർച്ച ആയി ഗോൾഡ് മെഡൽ നേടി റെക്കോർഡ് നേടിയത്?
Show answer
Mijain Lopez (ഗുസ്തി)
Question 23
അതിക്രമങ്ങളെ തടയാൻ കുടുംബശ്രീയുടെ പദ്ധതി?
Show answer
ധീരം