august 06 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഓഗസ്റ്റിൽ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി?
Show answer
ഷെയ്ഖ് ഹസീന
Notes: ബംഗ്ലാദേശിൽ പട്ടാളഭരണം ഏർപ്പെടുത്തി
Question 2
ബംഗ്ലാദേശ് രാഷ്ട്രപതി?
Show answer
മുഹമ്മദ് ഷഹാബുദ്ദീൻ
Question 3
2024 ഓഗസ്റ്റിൽ അന്തരിച്ച, ചിത്രകലാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ കലാപ്രവർത്തക?
Show answer
സാറാ എബ്രഹാം
Question 4
2024 ഓഗസ്റ്റിൽ അന്തരിച്ച, ചൈനീസ് - യു എസ് ഭൗതിക ശാസ്ത്രജ്ഞൻ?
Show answer
Tsung-Dao Lee
Question 5
Agasthya's Marma Kannadi: Decoding the Human Body the Siddha Way' എന്ന പുസ്തകത്തിന്റെ രചയിതാവ്?
Show answer
ഗുരുക്കൾ ഡോ.എസ് മഹേഷ്
Question 6
2024 ഓഗസ്റ്റിൽ സംസ്ഥാന ഉപഭോക്തൃ്യ തർക്ക പരിഹാര കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിതനായത്?
Show answer
ജസ്റ്റിസ് ബി.സുധീന്ദ്ര കുമാർ
Question 7
2024 ഓഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന ബഹുമുഖ സൈനികാഭ്യാസം?
Show answer
Tarang Shakti 2024
Question 8
2024 പാരീസ് ഒളിമ്പിക്സിൽ ടെന്നീസിൽ (സിംഗിൾസ്) സ്വർണ്ണമെഡൽ ജേതാക്കൾ
Show answer
പുരുഷ താരം ۰: Novak Djokovic (Serbia) വനിത താരം : Qinwen Zheng (China
Question 9
ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ കരസേന ചൂരൽമലയിൽ നിന്ന് മുണ്ടക്കെയിലെത്താൻ നിർമ്മിച്ച താത്കാലിക പാലം?
Show answer
ബെയ്ലി പാലം
Question 10
2024 ജൂലൈയിൽ കൊല്ലപ്പെട്ട പാലസ്തീൻ പോരാട്ട ഗ്രൂപ്പായ ഹമാസിൻ്റെ തലവൻ?
Show answer
ഇസ്മയിൽ ഹനിയേ
Question 11
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അതിപിന്നാക്ക സമുദായക്കാർക്ക് സംവരണത്തിൻ്റെ മെച്ചം കൂടുതൽ കിട്ടുംവിധം ഉപവർഗീകരണം ആകാമെന്ന വിധി പ്രഖ്യാപിച്ച സുപ്രിംകോടതി ഏഴംഗ ബെഞ്ചിന്റെ അധ്യക്ഷൻ?
Show answer
D.Y ചന്ദ്രചൂഢ്
Question 12
ഇന്ത്യയിലെ ആദ്യ Integrated Agri-Export സംവിധാനത്തിന് 2024 ജൂലൈയിൽ അംഗീകാരം ലഭിച്ച തുറമുഖം?
Show answer
ജവഹർലാൽ നെഹ്റു തുറമുഖം (മുംബൈ)
Question 13
2024 ജൂലൈയിൽ UNESCO പൈതൃക പട്ടികയിൽ ഇടംനേടിയ 'സാഡോ സ്വർണ്ണഖനി' എവിടെയാണ്?
Show answer
ജപ്പാൻ
Question 14
ഫിജി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ്?
Show answer
ദ്രൗപദി മുർമു
Question 15
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചെയർമാൻ?
Show answer
ജസ്റ്റിസ് ബി.സുധീന്ദ്ര കുമാർ
Question 16
ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെ ആക്കാൻ നിർദേശിച്ച കമ്മിറ്റി?
Show answer
ഖാദർ കമ്മിറ്റി
Question 17
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ നിർദേശിച്ച കമ്മിറ്റി?
Show answer
ഖാദർ കമ്മിറ്റി
Question 18
» 20 വർഷങ്ങൾക്കുശേ ഷം യു.എസിലേക്ക് പുരുഷന്മാരുടെ നൂറ് മീറ്റർ സ്വർണം നേടി കൊടുത്ത താരം?
Show answer
നോഹ ലൈൽസ്
Question 19
പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഫൈനലിൽ എത്തിയ ഇന്ത്യൻ താരം?
Show answer
അവിനാഷ് സാബിലെ
Question 20
വനിതാ ജിംനാസ്റ്റിക്സ് ബാലൻസ് ബീം വിഭാഗം സ്വർണം നേടിയ താരം?
Show answer
ആലിസ് ഡി അമാറ്റോ (ഇറ്റലി )
Question 21
ബാഡ്മിന്റൺ വനിത സിംഗിൾസ് സ്വർണം നേടിയത്?
Show answer
ആൻ സി യങ്ങ്
Question 22
പുരുഷൻമാരുടെ പോൾവോൾട്ടിൽ സ്വർണം നേടിയ താരം?
Show answer
അർമാൻഡ് ഡുപ്ലൻ്റിസ്
Question 23
നീന്തൽ ഇനങ്ങളിൽ മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
Show answer
അമേരിക്കഅമേരിക്ക
Question 24
2024 ഓഗസ്റ്റിൽ അന്തരിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം?
Show answer
ഗ്രഹാം തോർപ്പ്