august 05 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഓണത്തിനായി പൂവ്, പച്ചക്കറി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി?
Show answer
നിറപ്പൊലിമ 2024, ഓണക്കനി 2024
Question 2
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ല?
Show answer
കണ്ണൂർ
Question 3
ഒളിംപിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത്?
Show answer
മനു ഭാക്കർ
Question 4
2024 പാരീസ് ഒളിംപിക്സിലെ ഏറ്റവും വേഗമേറിയ താരം?
Show answer
നോഹ ലൈൽസ്
Question 5
2024 പാരീസ് ഒളിംപിക്സിലെ ഏറ്റവും വേഗതയേറിയ വനിതാ താരം?
Show answer
ജൂലിയൻ ആൽഫ്രഡ് (സെന്റ് ലൂസിയ)
Question 6
ടെന്നീസിലെ കരിയർ ഗോൾഡൻ സ്ലാം നേടുന്ന 5 -ാമത്തെ താരം?
Show answer
നൊവാക് ജോക്കോവിച്ച്
Question 7
32 -ാ മത് ഇന്റർനാഷണൽ കോൺഫറൻസ് ഓഫ് അഗ്രികൾച്ചറൽ എക്കണോമിസ്റ്റ്സിന് വേദിയായത്?
Show answer
ന്യൂഡൽഹി
Question 8
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി നിയമിതനാകുന്നത്?
Show answer
മുഹ്സിൻ നഖവി
Question 9
അജയ്. പി.മങ്ങാട്ട് രചിച്ച പുതിയ നോവൽ?
Show answer
ദേഹം
Question 10
ഇന്ത്യൻ ഹോക്കി ടീം സെമി ഫൈനലിലേക്ക് കടക്കുന്നതിനായി തോൽപിച്ച ടീം?
Show answer
ബ്രിട്ടൻ
Question 11
ബ്രിട്ടനെതിരെ ഇന്ത്യൻ ടീമിന്റെ ഗോളി?
Show answer
പി അർ ശ്രീജേഷ്
Question 12
ബ്രിട്ടിഷ് താരത്തെ സ്റ്റിക്കുകൊണ്ട് തട്ടിയതിന് ചുവപ്പ് കാർഡ് ലഭിച്ച ഇന്ത്യൻ ഡിഫണ്ടർ?
Show answer
അമിത് രോഹിദാസ്
Question 13
ഇന്ത്യയുടെ ആദ്യ ഗോൾ അടിച്ച താരം?
Show answer
ഹർമൻ പ്രീത് സിംഗ്
Question 14
ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ തുവെള്ള വസ്ത്രങ്ങളും പതാകയുമേന്തി സഞ്ചരിച്ച ടീം?
Show answer
അഭയാർത്ഥികളുടെ ടീം
Question 15
പെൻ ഇന്ത്യാ പുരസ്കാരം ലഭിച്ച വ്യക്തി?
Show answer
ബാബു കൃഷ്ണകല
Question 16
ന്യൂയോർക്ക് യോങ്കേഴ് സ് മലയാളി അസോസിയേഷൻ മാധ്യ മരംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയ പുരസ്കാരം?
Show answer
പെൻ ഇന്ത്യ പുരസ്കാരം
Question 17
മിക്സഡ് റിലേയിൽ സ്വർണം ലഭിച്ച രാജ്യം?
Show answer
നെതർലൻഡ്
Question 18
വനിതകളുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ താരം?
Show answer
തിയ ലാഫോണ്ട്
Notes: ഡൊമിനിക്കയ്ക്ക് ആദ്യ ഒളിംപിക് മെഡൽ
Question 19
ഏറ്റവും കൂടുതൽ സ്വർണം നേടിയ വനിത താരം?
Show answer
കാത്തി ലെടേക്കി
Notes: മുൻ ജിംനസ്റ്റിക് താരം ലാരിസയുമായി റെക്കോർഡ് പങ്കിട്ടു
Question 20
ഒളിമ്പിക്സ് ജിമ്നസ്റ്റിക്സ് മെഡൽ നേടുന്ന ആദ്യ ആഫ്രിക്കൻ താരം?
Show answer
കയ്ലിയ നെയ്മോർ