august 04 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പ്രശസ്ത ഭരതനാട്യ കുച്ചിപ്പുടി നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചത്?
Show answer
2024 ഓഗസ്റ്റ് 3
Question 2
പ്രശസ്ത ഭരതനാട്യ കുച്ചിപ്പുടി നർത്തകി യാമിനി കൃഷ്ണമൂർത്തിയുടെ ആത്മകഥ?
Show answer
A Passion For Dance
Question 3
പ്രശസ്ത ഭരതനാട്യ കുച്ചിപ്പുടി നർത്തകി യാമിനി കൃഷ്ണമൂർത്തിക്ക് പത്മവിഭൂഷൻ ലഭിച്ചത്?
Show answer
2016
Notes: 1968- പത്മശ്രീ 👉🏻1977 സംഗീത നാടക അക്കാദമി അവാർഡ് 👉🏻2001- പത്മഭൂഷണും 👉🏻2016- പത്മവിഭൂഷൺ
Question 4
സംസ്ഥാനത്തെ ആദ്യത്തെ മറൈൻ ഓഷ്യാനേറിയം നിലവിൽ വരുന്നത്?
Show answer
കൊല്ലം
Question 5
വിദ്യാഭ്യാസ അവകാശ നിയമം നഴ്സറി പ്രവേശനത്തിനു ബാധകമാണെന്ന വിധി പ്രഖ്യാപിച്ചത്?
Show answer
മദ്രാസ് ഹൈ കോടതി
Question 6
ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 2024 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആരംഭിക്കുന്ന സൈനിക അഭ്യാസം?
Show answer
തരംഗ് ശക്തി
Question 7
ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻ്റഡ് സ്കൂൾ നിലവിൽ വരുന്നത്.
Show answer
ഇറ്റാനഗർ, അരുണാചൽ പ്രദേശ്
Question 8
2024 ആഗസ്റ്റിൽ തടവുകാരെ മോചിപ്പിച്ച രാജ്യങ്ങൾ?
Show answer
യു.എസ്.എ, റഷ്യ
Question 9
2024 ആഗസ്റ്റിൽ ടെന്നീസിൽ നിന്ന് വിരമിച്ച ബ്രിട്ടൻ്റെ മുൻ ലോക ഒന്നാം നമ്പർ താരം?
Show answer
ആൻഡി മറേ
Question 10
ഐ. എസ്. ആർ. ഒ - നാസ സംയുക്ത ദൗത്യമായ ആക്സിയം - 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യാക്കാരൻ?
Show answer
ശുഭാംശു ശുക്ല
Question 11
സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്?
Show answer
ഗ്രിൻസൺ ജോർജ്
Question 12
2024 ആഗസ്റ്റിൽ അന്തരിച്ച ബഹുഭാഷാ പണ്ഡിതനും കവിയും വിവർത്തകനുമായ വ്യക്തി?
Show answer
പ്രൊഫ. സി.ജി രാജഗോപാൽ
Question 13
വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയ സെന്റ് ലുയിസയുടെ താരം?
Show answer
ജൂലിയൻ അൽഫ്രഡ്
Question 14
പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ റെക്കോഡോടെ സ്വർണ മെഡൽ നേടിയ ഉഗാണ്ടയുടെ താരം?
Show answer
ചെപ്തിഗൈ
Question 15
200 മീറ്റർ ബട്ടർ ഫ്ലൈ, 200 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്, 400 മീ റ്റർ മെഡലേ, 200 മീറ്റർ മെഡ്ലേ എന്നി വയിൽ സ്വർണം നേടി മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് തിരുത്തിയ താരം?
Show answer
ലിയോൺ മർഷോൻ.
Question 16
ഷോട്ട്പുട്ടിൽ സ്വർണം നേടിയ താരം?
Show answer
ക്രൗസർ
Question 17
ടെന്നിസിൽ ചൈനയുടെ ഒളിമ്പിക്സ് സിംഗിൾ മെഡൽ നേടിയ താരം?
Show answer
Zheng qinwen
Question 18
4x400 റിലേയിൽ റെക്കോർഡ് തീർത്ത രാജ്യം?
Show answer
യു എസ് എ