august 03 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വനിതാ വ്യക്തിഗത വിഭാഗത്തിൽ പ്രീക്വാർട്ടറിൽ കടന്ന ദീപിക കുമാരി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
അമ്പെയ്ത്ത്
Question 2
മിൽറ്റി ഫോസിൻ ജീവൻ രക്ഷാ മരുന്ന് നിലവിൽ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
അമീബിക് മസ്തിഷ്കജ്വരം
Question 3
രാജ്യത്ത് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്ന 19 പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം?
Show answer
6
Question 4
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച നാലംഗ മന്ത്രിസഭ ഉപസമിതി?
Show answer
കെ. രാജൻ, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, ഒ. ആർ കേളു
Question 5
വയനാട്ടിലെ ചൂരൽ മലയിൽ ബെയ്ലിപാല നിർമ്മാണത്തിന് നേതൃത്വം നൽകിയ വനിത ഉദ്യോഗസ്ഥ?
Show answer
മേജർ സീത ഷെൽക്കെ
Question 6
കരസേന മെഡിക്കൽ സർവ്വീസിലെ ആദ്യ വനിതാ ഡയറക്‌ടർ ജനറലായി നിയമിതയായത്?
Show answer
ലെഫ് ജനറൽ സാധനാ നായർ
Question 7
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ തയ്യാറാക്കിയ ലാൻഡ്സ്ലൈഡ് അറ്റ്ലസിൽ ഒന്നാമതെത്തിയത്?
Show answer
രുദ്രപ്രയാഗ്
Question 8
2005 ലെ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചത്?
Show answer
നിത്യാനന്ദ റായ്
Question 9
ഉത്തർപ്രദേശിലെ സോട്ട് നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ?
Show answer
മനീഷ് ബൻസാൽ
Question 10
ജി സാറ്റ് ഉപഗ്രഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി അടുത്തിടെ ന്യൂ സ്പേയ്‌സ് ഇന്ത്യ ലിമിറ്റഡുമായി കരാർ ഒപ്പ് വച്ച സംസ്ഥാനങ്ങൾ?
Show answer
കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന
Question 11
അടുത്തിടെ കണ്ടെത്തിയ തലകീഴായി മുട്ടയിടുന്ന തവളയിനം?
Show answer
Minervarya charlesdarwini
Question 12
പി. എഫ് മാത്യൂസിൻ്റെ ഏറ്റവും പുതിയ കഥാസമാഹാരം?
Show answer
മൂങ്ങ
Question 13
2024 ഓഗസ്റ്റിൽ അന്തരിച്ച മലയാള ചലച്ചിത്ര പിന്നണി ഗായിക?
Show answer
കോഴിക്കോട് പുഷ്പ
Question 14
നീണ്ട നിയമപോരാട്ടത്തിന് ഒടു വിൽ നാവിക സേനയിൽ ക്യാപ്റ്റൻ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മൂന്ന് വനിത ഓഫീസർമാർ?
Show answer
റിച്ച വർമ, നമിത ദലാൽ, ശില്പി സിംഗ്
Question 15
18-ാം ലോക്‌ഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അദ്ധ്യക്ഷൻ?
Show answer
കെ.സി. വേണുഗോപാൽ
Question 16
ഈയടുത്തു ഇൻസ്റ്റാഗ്രാം വിലക്കിയ രാജ്യം?
Show answer
തുർക്കി
Question 17
ഒളിമ്പിക്സ് ബാഡ്മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം?
Show answer
ലക്ഷ്യ സെൻ
Question 18
ഏത് രാജ്യത്തെ ആണ് 52 വർഷങ്ങൾക് ശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ പരാജയപ്പെടുത്തുന്നത്?
Show answer
ഓസ്ട്രേലിയ
Question 19
ഷൂട്ടിംഗിൽ തുർക്കിയുടെ ആദ്യ മെഡൽ നേടിയ താരം?
Show answer
യുസുഫ് ഡികെചാണ്