august 02 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കരസേന മെഡിക്കൽ സർവീസിലെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?
Show answer
ലെഫ്: ജനറൽ സാധന സക്സേന
Question 2
സംസ്ഥാന സർക്കാരിന്റെ മികച്ച നേഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്കാരം ലഭിച്ചത്?
Show answer
ഗീതാ സുരേഷ് ബാബു
Question 3
2018 ജൂണിൽ, മുൻ കളിക്കാരന് ബിസിസിഐ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ സികെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് പുരസ്കാരം ലഭിച്ച ഈയിടെ അന്തരിച്ച വ്യക്തി?
Show answer
അൻഷുമാൻ ഗെയ്ക്വാദ്
Question 4
എസ് സി എസ് ടി പട്ടി പട്ടിക തയ്യാറാക്കാൻ ഭരണഘടനയുടെ ഏത് അനുചേദം പ്രകാരം ആണ്രാ രാഷ്ട്രപതിക്കാണ് അധികാരം
Show answer
341
Question 5
2024 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച വിയറ്റ്നാം പ്രധാനമന്ത്രി?
Show answer
ഫാം മിങ് ചിങ്
Question 6
ഒളിമ്പിക്സിലെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിങ്ങിൽ വെങ്കലം നേടിയ താരം?
Show answer
Swapnil kushale