Daily Current Affairs-2024-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/august/august 01 2024

august 01 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ൽ കഠ്‌മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഏത് വിമാനമാണ് തകർന്ന് വീണത്?
Show answer
ബൊംബർഡിയർ സിആർജെ- 200
Question 2
അപോഫീസ് ഗ്രഹത്തെ നിരീക്ഷിക്കാൻ റാംസ.. ദൗത്യം (Ramses mission) പ്രഖ്യാപിച്ച സ്പേസ് ഏജൻസി??
Show answer
ESA(European Space Agency)
Question 3
UPSC യുടെ ചെയർപേഴ്‌സണായി നിയമിതയായത് ആര്?
Show answer
പ്രീതി സുദൻ
Question 4
കാർട്ടൂണിസ്റ്റുകൾക്കും ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമുണ്ടെന്ന് വിധി പ്രസ്‌താവിച്ച ഹൈക്കോടതി?
Show answer
കേരള ഹൈ കോടതി
Question 5
രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ആരംഭിക്കുന്ന രാഷ്ട്രീയ പാർട്ടി?
Show answer
ജൻ സുരാജ് പാർട്ടി
Question 6
2024 ബെൽജിയൻ ഗ്രാൻസ്പ്രിക്‌സിൽ ജേതാവായത്?
Show answer
Lewis Hamilton
Question 7
2025 പുരുഷ ഏഷ്യ കപ്പിന് വേദിയാകുന്നത്?
Show answer
ഇന്ത്യ
Question 8
ഇറാന്റെ പുതിയ പ്രസിഡന്റ്?
Show answer
Masoud Pezeshkian
Question 9
ഏഴ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് നയതന്ത്രജ്ഞരെ തിരിച്ചു വിളിച്ച രാജ്യം?
Show answer
വെനസ്വെല
Question 10
ഔറോപൗഷെ വൈറസ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത‌ ആദ്യ രാജ്യം?
Show answer
ബ്രസീൽ
Question 11
ഡോ. സുകുമാർ അഴീക്കോട് സ്‌മാരക ദേശീയ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് 2024 ൽ അർഹനായത്?
Show answer
ടി. പത്മനാഭൻ
Question 12
2024 ൽ അന്തരിച്ച അമേരിക്കൻ എഴുത്തുകാരി?
Show answer
ഫ്രാൻസിൻ പാസ്‌കൽ
Question 13
രാജ്യാന്തര ഡോക്യുമെന്റ്ററി-ഹ്രസ്വചിത്രമേ ളയിലെ മികച്ച ലോങ് ഡോക്യുമെന്ററി?
Show answer
വസുധൈവ കുടുംബകം
Question 14
മികച്ച ഹ്രസ്വ ചിത്രം?
Show answer
വാട്ടർമാൻ
Question 15
മികച്ച കാംപസ് ചിത്രം?
Show answer
ഹിതം
Question 16
മികച്ച ഷോർട്ട് ഡോക്യുമെൻ്ററി?
Show answer
സൽവേഷൻ ഡ്രീം
Question 17
2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ക്രിക്കറ്റ്‌ പ്ലേയർ?
Show answer
അൻഷുമാൻ ഗെയ്ക്വഡ്
Question 18
സ്‌കൂൾ സമയമാറ്റം, പരീക്ഷാരീതിയിലെയും അധ്യാപക നിയമനത്തിലെയും പരിഷ്കരണം ഉൾപ്പെടെ ശുപാർശ ചെയ്യുന്ന കമ്മിറ്റി?
Show answer
ഡോ.എം.എ. ഖാദർ കമ്മിറ്റി
Question 19
കോടതിയിലെ നടപടിക്രമങ്ങൾ ലൈവ് സ്ട്രീം ചെയ്യാൻ തീരുമാനിച്ച കോടതി?
Show answer
കേരള ഹൈ കോടതി
Question 20
വനിതാ റഗ്‌ബി സെവൻസ് ഒളിമ്പിക്സ് കിരീടം നേടിയ രാജ്യം?
Show answer
ന്യൂസിലാന്റ്
Question 21
ബോക്സിങ്ങിൽ ക്വർട്ടറിൽ പ്രവേശിച്ച ഇന്ത്യൻ താരം?
Show answer
ലവ്‌ലിന ബോർഗോഹെയ്ൻ
Question 22
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് വനിതകളുടെ ഓൾ റൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ താരം?
Show answer
സിമോൺ ബൈൽസ്