april 30 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഈയിടെ രാജി വച്ച സ്കോട്ടലൻഡ് ഫസ്റ്റ് മിനിസ്റ്റർ?
Show answer
ഹംസ യൂസഫ്
Notes: ഫസ്റ്റ് മിനിസ്റ്റർ പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
Question 2
ഒരു പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യത്തെ നയിക്കുന്ന ആദ്യ മുസ്ലിം നേതാവ്?
Show answer
ഹംസ യൂസഫ്
Question 3
രാജ രവി വർമ്മയുടെ ചിത്രമായ മോഹിനിക് ലഭിച്ച ലേല തുക?
Show answer
17 കോടി
Notes: പുണ്ടോൾ ഗാലറി ആണ് ഈ ചിത്രം വിറ്റത്
Question 4
പാകിസ്ഥാനിന്റെ ഉപപ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Show answer
ഇശാഖ്ദർ
Notes: പാകിസ്ഥാൻ വിദേശ കാര്യ മന്ത്രിയും ഇദ്ദേഹം ആണ്
Question 5
ഹരിത നോബൽ എന്ന് അറിയപ്പെടുന്ന പുരസ്കാരം?
Show answer
ഗോൾഡ്മാൻ എൻവിരോണ്മെന്റൽ പ്രൈസ്
Notes: ഹരിത നോബൽ ലഭിച്ച ഇന്ത്യക്കാരൻ - അലോക് ശുക്ല
Question 6
രാജ്യത്തെ ആദ്യത്തെ ട്രാൻസ് ഷിപ്മെന്റ് തുറമുഖം?
Show answer
വിഴിഞ്ഞം തുറമുഖം
Question 7
ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയി തെരഞ്ഞെടുക്കപെട്ട താരം?
Show answer
കെയ്ൻ വില്യംസൺ