april 29 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദീർഘ ദൂര ഓട്ടത്തിലെ പ്രധാന നേട്ടങ്ങളിൽ പ്രോകാം സ്ലാം സ്വന്തമാക്കിയ മലയാളി ആയ മരത്തോൺ റണ്ണർ?
Show answer
എൻ എ എസ് തങ്കപ്രസാദ്
Question 2
ഭാരതീയ ചിത്ര കലയുടെ നവോഥാന നായകൻ?
Show answer
രാജാ രവി വർമ
Question 3
രാജാ രവി വർമ്മയുടെ 176ാമത് ജൻമവാർഷികം?
Show answer
29 april 2024
Question 4
പാക് ക്രിക്കറ്റ് ടീം ഏക ദിന - ട്വന്റി 20 കോച്ച്?
Show answer
ഗാരി കേർസ്റ്റൻ
Question 5
പാക് ക്രിക്കറ്റ് ടീം ടെസ്റ്റ് പരിശീലകൻ?
Show answer
ജെയ്‌സൺ ഗില്ലസ്പി
Notes: മുൻ പാക് താരം അസർ മഹമൂദ് എല്ലാ ഫോർമാറ്റിലും സഹ പരിശീലകൻ
Question 6
ആർച്ചറി പുരുഷ റീകർവ് ടീം ഇനത്തിൽ ലോകകപ് സ്വർണ്ണം 14 വർഷങ്ങൾക് ശേഷം നേടിയ ടീം
Show answer
ധീരജ് ബൊമ്മദേവരാ, തരുൺദീപ് റായ്, പ്രവീൺ ജാഥവ്
Question 7
ക്രിക്കറ്റ് അസോസിയേഷൻ അംഗീകൃത ട്വന്റി 20 മത്സരത്തിൽ ഡബിൾ സെഞ്ച്വറി എന്ന നേട്ടം ലോകത്ത് ആദ്യമായി നേടിയ മലയാളി?
Show answer
പ്രിൻസ് ആലപാട്ട്