april 28 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മിസ്സ് യൂണിവേഴ്സ് സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ സൗന്ദര്യ റാണി?
Show answer
അലഹാൻഡ്ര മരീസ റോഡ്രിഗസ്
Notes: മിസ്സ് യൂണിവേഴ്സ് ബ്യുൺസ് ഐറിസ് വിജയ് ആണ്
Question 2
നാഷണൽ ഫിലിം അക്കാദമി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ?
Show answer
ഡോ പോൾ മണലിൽ
Notes: സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ആയിരുന്നു
Question 3
സൗദി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡോക്യൂമെന്ററി വിഭാഗം ജൂറി ചെയർമാൻ ആയ മലയാളി ചലച്ചിത്ര നിരൂപകൻ?
Show answer
വി കെ ജോസഫ്
Question 4
വാഗമണ്ണിൽ കണ്ടെത്തിയ പുതിയ ഇനം കുറ്റി പാണൽ?
Show answer
ലിറ്റസിയ വാഗമണിക
Notes: ലോറെസിയ കുടുംബത്തിൽ പെടുന്നു