Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 27 2024

april 27 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഈയിടെ അന്തരിച്ച കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും പരിശീലകനും ആയ വ്യക്തി?
Show answer
പി ജി ജോർജ്
Notes: നിലവിൽ കേരള ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു
Question 2
ട്വന്റി 20 വേൾഡ് കപ്പ്‌ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ്‌ താരം?
Show answer
യുവരാജ് സിംഗ്
Notes: ഉസൈൻ ബോൾട്ടും അംബാസഡർ ആണ് ട്വന്റി 20യുടെ വേദി - യു എസ് എ, വെസ്റ്റ് ഇൻഡീസ്
Question 3
ട്വന്റി 20യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ്?
Show answer
പഞ്ചാബ് കൊൽക്കത്തക്ക് എതിരെ 262/2
Notes: ഏറ്റവും കൂടുതൽ സിക്സ് പിറന്ന ഐ പി എൽ മത്സരം - 42 എണ്ണം
Question 4
ചെറു വിമാനങ്ങൾക് കുത്തനെ പറന്നുയരാൻ ഉള്ള ലാൻഡിംഗ്, ടേക്ക് ഓഫ്‌ സംവിധാനം?
Show answer
വേർട്ടി പോർട്ട്‌
Question 5
യു എ ഇയിൽ വേർടിപോർട്ടിന് അനുവാദം നൽകിയ സംഘടന?
Show answer
ജനറൽ സിവിൽ അവിയേഷൻ അതോറിറ്റി