april 25 2024
സ്വാമി ഗൗതമാനന്ദ
Notes :-
Notes :-
സ്വാമി സ്‌മരണാനന്ദയുടെ പിൻഗാമി
കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ് സിഇ) സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി നിയമിക്കപെട്ട മലയാളി?
Show answer
ഡോ. ജോസഫ് ഇമ്മാനുവൽ
Notes :-
Notes :-
നിലവിൽ സിബിഎസ്ഇ ബോർഡിന്റെ അക്കാദമിക്സ് വിഭാഗം ഡയറക്ടർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻ ബ്യൂറോ(എഫ്എ സ്ഐബി) ശുപാർശ ചെയ്ത വ്യക്തി?
Show answer
റാണ അശുതോഷ് കുമാർ സിങ്ങ്
Notes :-
Notes :-
നിലവിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്
വരുന്ന ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം?
Show answer
ഉസൈൻ ബോൾട്
Notes :-
Notes :-
യു എസ് എ യിൽ ആണ് ഇപ്രാവിശ്യം വേദി
ക്യാൻസർ കോശങ്ങൾക്കെതിരായ ആന്റിബോഡി ഉത്പാദനം വർദ്ധിപ്പിക്കാ നാവുന്ന സിന്തറ്റിക് ആന്റിജൻ വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം?
Show answer
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്സ്
Notes :-
Notes :-
ഭാവിയിൽ വിവിധ തരം ക്യാ ൻസറുകൾക്കുള്ള വാക്സിൻ വികസിപ്പിക്കാൻ നിർണായകമാണ് ഈ പരീക്ഷണം
എറണാകുളം ജില്ലാലീഗൽ സർവീസസ് അതോറിറ്റി
Notes :-
Notes :-