april 24 2024
രത്തൻ ടാറ്റാ
Notes :-
Notes :-
കെ ഐ ഐ ടി കിസ്സ് സ്ഥാപകൻ - അച്യുത സാമന്ത
നൈമ ഖത്തൂൻ
Notes :-
Notes :-
സർവ്വകലാശാലയിലെ വിമൻസ് കോളേജ് പ്രിൻസിപ്പൽ ആയിരുന്നു
നോവാക് ജോക്കോവിച്
Notes :-
Notes :-
മുൻപ് 2013,2015,2016,2019 എന്നീ വർഷങ്ങളിലും പുരസ്കാര ജേതാവായിരുന്നു
ബോയിങ് 747
Notes :-
Notes :-
തിങ്കളാഴ്ച ആയിരുന്നു അവസാന സർവിസ്
ശ്രേയസ്
Notes :-
Notes :-
നാസ കണ്ടെത്തിയ നക്ഷത്രത്തിനു ശ്രേയസ് പേരിട്ടു - ജി എസ് സി ഷൈനി ഫൈവ് ഏയിറ്റ് വൺ ടു നൈൻ
റിസർച് ഡോട് കോമിൻ്റെ റാങ്കിങ്ങിൽ ഇന്ത്യയിലെ മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞരുടെ പട്ടികയിൽ രണ്ടാമത്തെ വ്യക്തി?
Show answer
പ്രഫ. സാബു തോമസ്
Notes :-
Notes :-
എം ജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ആണ്
ഗീത സഭർവാൽ
Notes :-
Notes :-
മുൻപ് തായ് ലാൻഡിൽ യുഎൻ റസിഡന്റ് കോ ഓർഡിനേറ്ററായിരുന്നു.
4ാമത്
Notes :-
Notes :-
യു എസ്, ചൈന, റഷ്യ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനത്
ഇന്റർ മിലാൻ
Notes :-
Notes :-
ഇന്ററിന്റെ 20-ാം കിരീടമാണിത്
വേൾഡ് മെറ്റിരിയോളജി ക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷത്തെ ദുരന്തമേഖലകളിൽ ലോകത്ത് ഒന്നാമത്?
Show answer
ഏഷ്യ
Notes :-
Notes :-
2023ൽ 79 പ്രകൃതിദുരന്ത സംഭവങ്ങൾ