Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 23 2024

april 23 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
യുദ്ധ വാർത്തകൾ റിപ്പോർട്ട്‌ ചെയ്തതിലൂടെ പ്രശസ്തനായ ഈയിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ മാധ്യമ പ്രവർത്തകൻ?
Show answer
ടെറി അൻഡേഴ്സൺ
Question 2
ടെറി അൻഡേഴ്സണിന്റെ ഓർമ കുറിപ്പ്?
Show answer
ഡെൻ ഓഫ് ലയൺസ്
Question 3
ഈയിടെ രാജിവച്ച ഇസ്രായേലിന്റെ സൈനിക ഇന്റലിജിൻസ് വിഭാഗം തലവൻ?
Show answer
മേജർ ജനറൽ അഹറോൺ ഹാലിവ
Question 4
ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണം നടന്ന തീയതി?
Show answer
ഒക്ടോബർ 7 2023
Question 5
മനുഷ്യചരിത്രത്തിലെ ഏറ്റവും അപകടകാരികളായ ചില വൈറസ് ഇവിടെ നിന്നാണ് ഉത്ഭവിച്ചത് എന്ന് കരുതുന്ന ഗുഹ?
Show answer
കിതും ഗുഹ
Notes: ലോകത്തെ ഏറ്റവും അപകടകാരിയായ ഗുഹ
Question 6
ലോകാരോഗ്യ സംഘടന അടുത്ത മഹാ മാരി ആയേക്കാമെന്ന് കരുതുന്ന വൈറസ്?
Show answer
മാർബർഗ്