Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 22 2024

april 22 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കാൻഡിഡേറ്റസ് ചെസ്സിൽ ജേതാവായ ഇന്ത്യക്കാരൻ?
Show answer
ഡി ഗുകേഷ്
Notes: ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
Question 2
ഐ പി എൽ ചരിത്രത്തിൽ ഉയർന്ന അഞ്ചു സ്കോറുകളിൽ മൂന്നെണ്ണം ഈ സീസണിൽ നേടിയ ടീം?
Show answer
സൺ റൈസേഴ്സ് ഹൈദരാബാദ്
Notes: ബംഗ്ലൂരിനെതിരെ നേടിയ 287 ആണ് റെക്കോർഡ്
Question 3
ആറ്റത്തിന്റെ കനത്തിൽ സൃഷ്‌ടിച്ച സ്വർണപ്പാളിയുടെ പേര്?
Show answer
ഗോൾഡൻ
Notes: സ്വീഡനിലെ ലിങ്കപിംഗ് സർവകലാശാല ആണ് നിർമിച്ചത്
Question 4
ഏഴാമത് കാക്കനാടൻ പുരസ്‌കാരം ലഭിച്ചത്?
Show answer
വി ജി തമ്പി
Notes: ഇദം പാരമിതം എന്ന കൃതികാണ് ലഭിച്ചത്
Question 5
അടുത്ത വർഷം ജപ്പാനെ മറികടന്നു ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തി ആവുമെന്ന് കണ്ടെത്തിയ ഓർഗാനസേഷൻ?
Show answer
രാജ്യാന്തര നാണയ നിധി