Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 21 2024

april 21 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഒളിമ്പിക്സിന് ഈ പ്രാവിശ്യം ഗുസ്തിയിൽ 21/4/2024 വരെ യോഗ്യത നേടിയവർ?
Show answer
വിനേഷ് ഫോഗട്ട്, അൻഷു മാലിക്, റീതിക, അന്റീം പങ്കൽ
Notes: വിനേഷ് ഫോഗട്ട് തുടർച്ചയായി മൂന്നാമത് ആണ് യോഗ്യത നേടുന്നത്
Question 2
ഇന്റലിന്റെ ഇന്ത്യൻ റീജിയൻ എം ഡിയും വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Show answer
സന്തോഷ്‌ വിശ്വാനാഥൻ
Question 3
ഊർജ പ്രതിസന്ധി മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
Show answer
ഇക്വാഡോർ
Notes: ഈ വർഷം രണ്ടാമത്തെ അടിയന്തരാവസ്ഥ ആണ് പ്രഖ്യാപിക്കുന്നത്
Question 4
ഓപ്പൺ എ ഐ ഇന്ത്യയിൽ ആദ്യമായി നിയമിക്കുന്ന ജീവനക്കാരി?
Show answer
പ്രഗ്യാ മിശ്ര
Question 5
ചാറ്റ് ജിപിട്ടി യുടെ സൃഷ്ടാവ്?
Show answer
ഓപ്പൺ എ ഐ