Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 20 2024

april 20 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട കെനിയയുടെ സൈനിക തലവൻ?
Show answer
ജനറൽ ഫ്രാൻസിസ് ഒഗോല്ല
Notes: കെനിയ പ്രസിഡന്റ്‌ - വില്യം റൂട്ടോ
Question 2
ഏത് വിദേശ രാജ്യത്തിനാണ് ഇന്ത്യ ആദ്യമായി ബ്രഹ്മോസ് കൈമാറിയത്?
Show answer
ഫിലിപീൻസ്
Question 3
ലോകത്തെ ഏറ്റവും വേഗത ഏറിയ സൂപ്പർ സോണിക് ക്രൂസ് മിസൈൽ?
Show answer
ബ്രഹ്മോസ്
Notes: നിർമാണം - ഇന്ത്യൻ റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് എറോണോട്ടിക്കൽ ലിമിറ്റഡ്
Question 4
അടുത്ത നാവിക സേന മേധാവി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Show answer
വൈസ് അഡ്മിറൽ ദിനേഷ് കെ ത്രിപാടി
Notes: ഇപ്പോഴത്തെ നാവിക സേന മേധാവി - അഡ്മിറൽ അർ ഹരി കുമാർ
Question 5
ഈയിടെ ഫോസിൽ കണ്ടെത്തിയ 50 അടിയോളം നീളവും 1 ടൺ ഭാരവും ഉണ്ടായിരുന്നെന്ന് കരുതുന്ന ഭീമൻ പുരാതന പാമ്പ് വർഗ്ഗം?
Show answer
വാസുകി ഇൻഡികസ്
Question 6
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പാമ്പ്?
Show answer
റെട്ടികുലേറ്റഡ് പൈതൺ
Notes: 33 അടി ആണ് വലുപ്പം
Question 7
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച എഞ്ചിൻ ഉള്ള ദീർഘാദൂര ക്രൂസ് മിസൈൽ?
Show answer
ഇൻഡജീനസ് ടെക്നോളജി ക്രൂസ് മിസൈൽ
Notes: ബംഗ്ലൂരിൽ ഗ്യാസ് ടർബയിൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് നിർമിച്ച എഞ്ചിൻ 1000km റേഞ്ച് ഉള്ള സബ്സോണിക് മിസൈൽ ആണിത്
Question 8
സംസ്ഥാനത്തെ ആദ്യ ട്രാൻസ് ജൻഡർ ഫിലിം സൊസൈറ്റി തുടങ്ങിയ ജില്ല?
Show answer
കോഴിക്കോട്
Notes: ട്രാൻസ് മുദ്ര എന്ന് പേര്