Daily Current Affairs-2024-april
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2024/april/april 19 2024

april 19 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള april 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ ഗുസ്തി താരം?
Show answer
സാക്ഷി മാലിക്
Notes: ആലിയ ഭട്ട്, ദേവ് പട്ടേൽ, സത്യ നദെല്ല, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബൻഗ എന്നിവരാണ് മറ്റ് ചില ഇന്ത്യക്കാർ
Question 2
ലോക കരൾ ദിനം?
Show answer
april 19
Question 3
ഈ വർഷത്തെ പലോക കരൾ ദിനത്തിന്റെ പ്രമേയം?
Show answer
“Keep your liver healthy and disease-free”
Question 4
ഐക്യ രാഷ്ട്ര സംഘടനയുടെ പോപുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട്‌ അനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ?
Show answer
144.7 കോടി
Notes: രണ്ടാം സ്ഥാനം - ചൈന - 142.5 കോടി
Question 5
2021 ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജന സംഖ്യ?
Show answer
121 കോടി
Question 6
ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർ ദൈർഘ്യം?
Show answer
71 വയസ്സ്
Notes: സ്ത്രീകളുടെ ആയുർ ദൈർഘ്യം - 74